കോഴിക്കോട്: മധ്യവയസ്ക്കനായ അജ്ഞാതനെ കനോലി കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. മിനി ബൈപ്പാസിൽ സരോവരം ബയോപാർക്കിനുസമീപം കാനാലിൽ ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് മൃതദേഹം കണ്ടത്. ബീച്ച് ഫയർഫോഴ്സിൽ നിന്നെത്തിയ യൂണിറ്റാണ് മൃതദേഹം പുറത്തെടുത്ത് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയത്. നടക്കാവ് പൊലീസ് സ്ഥലത്തെത്തി. കനാലിെൻറ കൈവരിയിലിരിക്കവെ പിന്നോട്ട് മറിഞ്ഞ് വീഴുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.
Related Articles
September 26, 2021
309
കേരള കോൺഗ്രസ്സ് (ജോസഫ്) കൊഴിഞ്ഞ് പോക്കിൻ്റെ വേഗത കൂടുന്നു

September 30, 2020
114
മേപ്പയ്യൂരില്‍ ഇന്ന് ഒമ്പത് പേര്‍ക്ക് കോവിഡ്, 87 പേരാണ് പരിശോധനക്ക് വിധേയരായത്
Check Also
Close-
കോഴിക്കോട് ജില്ലയില്‍ 656 പേര്‍ക്ക് കോവിഡ് രോഗമുക്തി 610
December 9, 2020