localtop news

കോഴിക്കോട് ജില്ലയിൽ ഇന്ന് (06/09/20)264 പോസറ്റീവ്

സമ്പർക്കം വഴി 230 പോസറ്റീവ്

കോഴിക്കോട് : ജില്ലയില്‍ ഇന്ന് (06/09/2020) 264 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 7
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍- 11
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 16
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 230

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 7

കൊയിലാണ്ടി – 3
കോടഞ്ചേരി – 1
കക്കോടി – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 ( അരീക്കാട്)
അരിക്കുളം – 1

• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 11

കോഴിക്കോട് കോര്‍പ്പറേഷന്‍ – 5 ( ബേപ്പൂര്‍, മലാപ്പറമ്പ്, ഡിവിഷന്‍ 59)
കൊയിലാണ്ടി – 2
കോടഞ്ചേരി – 2
പെരുവയല്‍ – 1
അഴിയൂര്‍ – 1
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 16
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 (കൊമ്മേരി, കല്ലായി)
അരിക്കുളം – 1
അഴിയൂര്‍ – 1
കായണ്ണ – 1
കിഴക്കോത്ത് – 1
നടുവണ്ണൂര്‍ – 1
ഒഞ്ചിയം – 1
പയ്യോളി – 1
താമരശ്ശേരി – 1
തിക്കോടി – 2
ഉണ്ണിക്കുളം – 1
വില്യാപ്പളളി – 2
വടകര – 1

• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 230

കോഴിക്കോട് കോര്‍പ്പറേഷന്‍ – 14
(ബേപ്പൂര്‍, ചെറുവണ്ണൂര്‍,അരീക്കാട്, ഡിവിഷന്‍ 61, 52, മാങ്കാവ്, നടുവട്ടം, വെസ്‌ററ്ഹില്‍, നടക്കാവ്)

വടകര – 33
കൊയിലാണ്ടി – 26
ഒളവണ്ണ – 24
ചോറോട് – 16 (ആരോഗ്യപ്രവര്‍ത്തക – 1)
അരിക്കുളം – 13
പേരാമ്പ്ര – 11
കീഴരിയൂര്‍ – 11
അഴിയൂര്‍ – 5
കുരുവട്ടൂര്‍ – 6
പെരുവയല്‍ – 5
തിക്കോടി – 6
പയ്യോളി – 5
കൂത്താളി – 5
തലക്കുളത്തൂര്‍ – 5
ആയഞ്ചേരി – 4
ഫറോക്ക് – 4
താമരശ്ശേരി – 4
ഉണ്ണിക്കുളം – 4
എടച്ചേരി – 3
കടലുണ്ടി – 3
മരുതോങ്കര – 2
പെരുമണ്ണ – 2
രാമനാട്ടുകര – 2
വാണിമേല്‍ – 2
വില്യാപ്പളളി – 2
കട്ടിപ്പാറ – 1
കൊടുവളളി – 1
ചെങ്ങോട്ടുകാവ് – 2
കക്കോടി – 1
മണിയൂര്‍ – 1
ഒഞ്ചിയം – 1
ചക്കിട്ടപ്പാറ – 1
തൂണേരി – 1
വേളം – 1
കോടഞ്ചേരി – 1
കിഴക്കോത്ത് – 1
നൊച്ചാട് – 1 (ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 1778

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 155
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍
കോഴിക്കോട് മെഡിക്കല്‍ കോളേജ് -85
ഗവ. ജനറല്‍ ആശുപത്രി – 189
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി – 173
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 233
ഫറോക്ക് എഫ്.എല്‍.ടി. സി – 113
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 166
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 90
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 155
ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 24
കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 55
അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 73
അമൃത എഫ്.എല്‍.ടി.സി. വടകര – 96
എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 21
മിംസ് എഫ്.എല്‍.ടി.സി കള്‍ – 20
മററു സ്വകാര്യ ആശുപത്രികള്‍ – 133
വീടുകളില്‍ ചികിത്സയിലുളളവര്‍ – 20

മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 23
(മലപ്പുറം – 3 , കണ്ണൂര്‍ – 5 , ആലപ്പുഴ – 2 , തൃശൂര്‍ – 5 ,
തിരുവനന്തപുരം – 3, എറണാകുളം- 3, കൊല്ലം – 1, വയനാട് – 1 )

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close