localtop news

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാരയാട് കൃഷി ചെയ്ത കരനെല്ല് കൊയ്യ്‌തെടുത്തു

മേപ്പയ്യൂര്‍: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഉദയം കര്‍ഷകസംഘം കാരയാട് പൂതേരിപ്പാറ ഭാഗം നടത്തിയ കരനെല്‍ക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം അരിക്കുളം ഗ്രാമപ്പഞ്ചായത്തു പ്രസിഡണ്ട് സി.രാധ നിര്‍വ്വഹിച്ചു. കൃഷി ഓഫീസര്‍ ജ്യോതി സി. ജോര്‍ജ്ജ് മുഖ്യ പ്രഭാഷണം നടത്തി.

സി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കൃഷി ഓഫീസര്‍ ജ്യോതി സി. ജോര്‍ജ്ജ് മുഖ്യ പ്രഭാഷണം നടത്തി. സംഘം പ്രസിഡണ്ട് സി.കെബാലകൃഷ്ണന്‍,ഇ.എം ദാമോദരന്‍ നായര്‍,കെ ടി പ്രദീപ്, സി.കെ രാജന്‍ എന്നിവര്‍ സംസാരിച്ചു.

രണ്ടേക്കറിലധികം വരുന്ന കൃഷിയിടത്തില്‍ നെല്‍ക്കൃഷി കൂടാതെ വാഴ മരച്ചീനി ചേന ഇഞ്ചി മഞ്ഞള്‍ തുടങ്ങിയ കൃഷികളും നടക്കുന്നുണ്ട് വിഷ രഹിതമായ കാര്‍ഷിക വിഭവങ്ങള്‍ ഏവരിലും എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം ഇനിയും കൂടുതല്‍ ഇടങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാന്‍ സംഘത്തിന് ഉദ്ദേശ്യമുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close