കോഴിക്കോട്: പുത്തുശ്ശേരി വേലായുധൻ (84) നിര്യാതനായി. അഭിവക്ത കമ്യുണിസ്റ്റ് പാർട്ടിയുടെ ആദ്യകാല സജീവ പ്രവർത്തകനാണ്.തുടർന്ന് സി പി ഐ സജീവ പ്രവർത്തകനായിരുന്നു. സി പി ഐ കോട്ടുളിബ്രാഞ്ച് സെക്രട്ടറി കോഴിക്കോട് സിറ്റി കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് പ്രെവറ്റ് ഹോസ്പിറ്റൽ & ഫാർമസി എംപ്ലോയീസ് അസോസിയേഷൻ രൂപീകൃത കാലഘട്ടത്തിൽ സംസ്ഥാന കമ്മറ്റി അംഗമായും ജില്ലാ സെകട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ – പി ലീല (മഹിളാസംഘം ജില്ലാ കമ്മറ്റി അംഗം) മക്കൾ – സുരേഷ് കുമാർ (സിപിഐ കോട്ടുളി ബ്രാഞ്ച് സെക്രട്ടറി) രമേശ് കോട്ടുളി (ഫോട്ടോഗ്രാഫർ, ദീപിക). മരുമക്കൾ – ഷീല, ഷീന
സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ, എല്ലാ എക്സിക്യുട്ടിവ് അംഗം ഇ സി സതീശൻ ബ്രാഞ്ച് അസിസ്റ്റൻറ് സെക്രട്ടറി എസ് രമേശൻ അന്ത്യോപചാരമർപ്പിച്ചു