ബാലുശ്ശേരി: 2020 വർഷത്തെ ഡി.വൈ.എഫ്.ഐ മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി കണ്ണാടിപ്പൊയിൽ വെസ്റ്റ് യൂണിറ്റിലെ ഉല്ഘാടനം 2019 ,2020 അദ്ധ്യയന വർഷത്തിലെ +2 പരീക്ഷക്ക് മുഴുവൻ വിഷയങ്ങൾക്കും A+ കിട്ടിയ ശ്രീനന്ദ എസ് ഷാജിക്ക് നൽകികൊണ്ട് ഡി.വൈ.എഫ്.ഐ കിനാലൂർ മേഖല എക്സികുട്ടീവ് അംഗം പി.എൻ ബിജേഷ് നിർവ്വഹിച്ചു ഡി.വൈ.എഫ്.ഐ വെസ്റ്റ് യൂണിറ്റ് ജോ: സെക്രട്ടറി ശരത് മാഞ്ചോല .യൂണിറ്റ് വൈസ് പ്രസിഡന്റ് അനന്ദു ജി.വിശ്വൻ എന്നിവർ പങ്കെടുത്തു.