കൊയിലാണ്ടി: നഗരസഭയുടെ 2019-20 വാര്‍ഷിക പദ്ധതിയില്‍ പട്ടികജാതി വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പുകള് വിതരണം ചെയ്തു. നഗരസഭ ചെയര്മാന് കെ.സത്യന് ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയര്മാന് വി.കെ.അജിത അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.ഷിജു, എന്‍.കെ.ഭാസ്കരന്, നഗരസഭാംഗം വി.കെ.രേഖ, പട്ടികജാതി വികസന ഓഫീസര്‍ വിചിത്ര എന്നിവര്‍ സംസാരിച്ചു.
Related Articles
Check Also
Close-
സൗഹൃദ നഗരത്തിൻ്റെ ആദരം: 35 വിദ്യാർഥികൾ സ്കോളർഷിപ്പോടെ ജപ്പാനിലേക്ക്
September 21, 2024