HealthKERALAlocaltop news

ജില്ലയില്‍ 976 പേര്‍ക്ക് കോവിഡ് രോഗമുക്തി 1193

  1.  കോഴിക്കോട്:ജില്ലയില്‍ ഇന്ന് 976 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി സ്ഥിരീകരിച്ചു. ഇതര  സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്ന് പേര്‍ക്കാണ് പോസിറ്റീവായത്. 29 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 944 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7331 പേരെ പരിശോധനക്ക് വിധേയരാക്കി. 13.11 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10962 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1193 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവരില്‍ ആര്‍ക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടില്ല

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 3

കിഴക്കോത്ത് 1
മടവൂര്‍ 1
വടകര 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 29

കോഴിക്കോട് കോര്‍പ്പറേഷന്‍ 11
(നടക്കാവ്, അരക്കിണര്‍, ഫ്രാന്‍സിസ് റോഡ്, റെയില്‍വേ കോട്ടേജ്, ഡിവിഷന്‍ 61)

ചെങ്ങോട്ടുകാവ് 3
കിഴക്കോത്ത് 2
തിക്കോടി 2
വടകര 2
ചേളന്നൂര്‍ 2
ചോറോട് 1
കൊയിലാണ്ടി 1
കുറ്റ്യാടി 1
ഒളവണ്ണ 1
ഒഞ്ചിയം 1
ഉള്ള്യേരി 1
വാണിമേല്‍ 1

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ -339

(ബേപ്പൂര്‍,പുതിയങ്ങാടി, എരഞ്ഞിപ്പാലം, കുറ്റിച്ചിറ, എലത്തൂര്‍, കല്ലായി, ചെലവൂര്‍, ചാലപ്പുറം, കണ്ണഞ്ചേരി, പയ്യാനക്കല്‍, മാങ്കാവ്, നെല്ലിക്കോട്,പുതിയറ, വേങ്ങേരി, ചേവായൂര്‍,മാത്തോട്ടം, ചക്കുംകടവ്, കോവൂര്‍, മീഞ്ചന്ത, പൊക്കുന്ന്, കൊളത്തറ, ഗോവിന്ദപുരം, നടക്കാവ്, അരക്കിണര്‍, ചേവായൂര്‍, കപ്പക്കല്‍, പയ്യാനക്കല്‍,മെഡിക്കല്‍ കോളേജ്, കോയ റോഡ്, വെസ്റ്റ്ഹില്‍, തിരുവണ്ണൂര്‍, മൂഴിക്കല്‍, കോട്ടപ്പറമ്പ്, തങ്ങള്‍സ് റോഡ്, ചക്കിന്റകത്ത്, കോയ വളപ്പ്, കാരപ്പറമ്പ്, കുണ്ടുപറമ്പ്, നല്ലളം, മേത്തോട്ടുതാഴം, കോട്ടൂളി, ചെട്ടിക്കുളം, വയനാട് റോഡ്, ഡിവിഷന്‍ 18,19,55 )
കൊയിലാണ്ടി 61
കുന്ദമംഗലം 55
വടകര 36
കോടഞ്ചേരി 29
കൊടുവളളി 30
മടവൂര്‍ 26
ചോറോട് 30
ചെങ്ങോട്ടുകാവ് 25
ഉണ്ണിക്കുളം 18
ഏറാമല 20
തലക്കുളത്തൂര്‍ 21
പയ്യോളി 16
പുതുപ്പാടി 14
കോട്ടൂര്‍ 11
അരിക്കുളം 12
മേപ്പയ്യൂര്‍ 11
ചേളന്നൂര്‍ 10
മൂടാടി 9
അഴിയൂര്‍ 7
തിക്കോടി 6
ഒഞ്ചിയം 7
രാമനാട്ടുകര 5
ചേമഞ്ചേരി 7
കിഴക്കോത്ത് 9
മണിയൂര്‍ 7
മുക്കം 5
മാവൂര്‍ 7
ഫറോക്ക് 7

തുറയൂര്‍ സ്വദേശിയായ ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കാണ് കോവിഡ് പോസിറ്റീവായത്.

➡️ സ്ഥിതി വിവരം ചുരുക്കത്തില്‍

  1. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -10962*
    *കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 218➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
    എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് 305
ഗവ. ജനറല്‍ ആശുപത്രി 209
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി 131
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി 129
ഫറോക്ക് എഫ്.എല്‍.ടി. സി 125
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി 266
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി 100
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി 161
ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി 59
കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി 72
അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടിി 98
അമൃത എഫ്.എല്‍.ടി.സി. വടകര 76
എന്‍.ഐ.ടി നൈലിററ് എഫ്.എല്‍.ടി. സി 24
പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി 89
ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി 68
എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം 50
ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) 68
എം.ഇ.എസ് കോളേജ്, കക്കോടി 85
ഐ.ഐ.എം കുന്ദമംഗലം 115
കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ് 84
റേയ്‌സ് ഫറോക്ക് 23
ഫിംസ് ഹോസ്റ്റല്‍ 0
മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് 136
സുമംഗലി ഓഡിറ്റോറിയം എഫ്.എല്‍.ടി.സി 140
ഇഖ്ര ഹോസ്പിറ്റല്‍ 83
ഇഖ്ര അനക്ചര്‍ 40
ബി.എം.എച്ച് 80
മൈത്ര ഹോസ്പിറ്റല്‍ 32
നിര്‍മ്മല ഹോസ്പിറ്റല്‍ 18
കെ.എം.സി.ടി ഹോസ്പിറ്റല്‍ 85
എം.എം.സി ഹോസ്പിറ്റല്‍ 350
മിംസ് എഫ്.എല്‍.ടി.സി കള്‍ 43
കോഓപ്പറേറ്റീവ് എരഞ്ഞിപ്പാലം 20
മലബാര്‍ ഹോസ്പിറ്റല്‍ 14
മറ്റു സ്വകാര്യ ആശുപത്രികള്‍ 63
വീടുകളില്‍ ചികിത്സയിലുള്ളവര്‍ 6676
മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 87 (മലപ്പുറം 22, കണ്ണൂര്‍ 29, ആലപ്പുഴ 02 , കൊല്ലം 04, പാലക്കാട് 06, തൃശൂര്‍ 01, തിരുവനന്തപുരം 9, എറണാകുളം 12, വയനാട് 02)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close