HealthKERALAlocaltop news

29/10/2020*ജില്ലയില്‍ 692 പേര്‍ക്ക് കോവിഡ് രോഗമുക്തി 1006

*ജില്ലാ ഇൻഫർമേഷൻ ഓഫീസ് കോഴികജില്ലയില്‍ ഇന്ന് 692 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 6 പേര്‍ക്കുമാണ് പോസിറ്റീവായത്. 8 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 677 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6366 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9686 ആയി. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1006 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

*വിദേശത്ത് നിന്ന് എത്തിയ കോട്ടൂർ സ്വദേശിക്കാണ് പോസിറ്റീവ് ആയത്*

*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 6*

ചചെക്യാട് – 1
കക്കോടി – 2
നാദാപുരം – 1
മുക്കം – 2

*ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 8*

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
(അരക്കിണര്‍, വെസ്റ്റ്ഹില്‍)
കൊടിയത്തൂര്‍ – 1
കൂത്താളി – 1
പെരുവയല്‍ – 1
അത്തോളി – 1
നൊച്ചാട് – 1
ഒഞ്ചിയം – 1

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

*കോഴിക്കോട് കോര്‍പ്പറേഷന്‍ – 215*
(വെസ്റ്റ്ഹില്‍, ചേവായൂര്‍, പുതിയങ്ങാടി, നല്ലളം, അരക്കിണര്‍, എലത്തൂര്‍, മീഞ്ചന്ത, കോട്ടപ്പറമ്പ്, ചാലപ്പുറം, മാവൂര്‍ റോഡ്, വൈ.എം.സി.എ ക്രോസ് റോഡ്, വെളളയില്‍, മലാപ്പറമ്പ്, നടുവട്ടം, കുളങ്ങരപീടിക, നൈനാംവളപ്പ്, ശാന്തിനഗര്‍ കോളനി, ചേവരമ്പലം, മൂ
ഴിക്കല്‍, ഇരിങ്ങാടന്‍പളളി, മാങ്കാവ്, തിരുവണ്ണൂര്‍, പൊറ്റമ്മല്‍, മുണ്ടിക്കല്‍ത്താഴം, ചെലവൂര്‍, വെളളിമാടുകുന്ന്, കുണ്ടുങ്ങല്‍, തങ്ങള്‍സ് റോഡ്, കുറ്റിച്ചിറ, സിവില്‍ സ്റ്റേഷന്‍, കാരപറമ്പ്, പാറോപ്പടി, കുറ്റിയില്‍ത്താഴം, മാത്തോട്ടം, കണ്ണാടിക്കല്‍, പൂളക്കടവ്, മൊകവൂര്‍, മുഖദാര്‍, നടക്കാവ്, കോയ റോഡ്, പറയഞ്ചേരി, കണ്ണഞ്ചേരി, അത്താണിക്കല്‍, എടക്കാട്, കൊമ്മേരി, കാളൂര്‍ റോഡ്, ഫ്രാന്‍സിസ് റോഡ്, ഡിവിഷന്‍ 14,15,16, 56,64.73)

കൊടിയത്തൂര്‍ – 30
ഫറോക്ക് – 27
തിരുവമ്പാടി – 24
കുന്നുമ്മല്‍ – 23
താമരശ്ശേരി – 19
വില്യാപ്പളളി – 17
പേരാമ്പ്ര – 16
കൊടുവളളി – 16
മുക്കം – 15
മാവൂര്‍ – 15
ചേമഞ്ചേരി – 14
നൊച്ചാട് – 13
കട്ടിപ്പാറ – 12
തലക്കുളത്തൂര്‍ – 12
പെരുവയല്‍ – 11
കടലുണ്ടി – 10
അരിക്കുളം – 10
ചങ്ങരോത്ത് – 10
ചെറുവണ്ണൂര്‍.ആവള – 9
മേപ്പയ്യൂര്‍ – 9
വടകര – 8
കൊയിലാണ്ടി – 8
മൂടാടി – 7
പനങ്ങാട് – 7
ഓമശ്ശേരി – 6
പുതൂപ്പാടി – 6
തിരുവളളൂര്‍ – 6
തുറയൂര്‍ – 6
കൂത്താളി – 5
ഒളവണ്ണ – 5

*കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 13*

കോഴിക്കോട് കോര്‍പ്പറേഷന്‍ – 4 (ആരോഗ്യപ്രവര്‍ത്തകര്‍)
അത്തോളി – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
താമരശ്ശേരി – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
തിരുവമ്പാടി – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
മൂടാടി – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
പെരുവയല്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
കൂടരഞ്ഞി – 1 (ആരോഗ്യപ്രവര്‍ത്തക)
അഴിയൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക)

➡️ സ്ഥിതി വിവരം ചുരുക്കത്തില്‍

*രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 9686*

*കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 247*

➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 247
• ഗവ. ജനറല്‍ ആശുപത്രി – 190
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 80
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 100
• ഫറോക്ക് എഫ്.എല്‍.ടി.സി – 59
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 143
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 77
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 120
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 63
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 106
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 71
• അമൃത എഫ്.എല്‍.ടി.സി. വടകര – 52
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 18
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 13
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 77
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 73
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 52
• എം.ഇ.എസ് കോളേജ്, കക്കോടി – 52
• ഐ.ഐ.എം കുന്ദമംഗലം – 55
• കെ.എം.സി.ടി നേഴ്‌സിംഗ് ഹോസ്റ്റല്‍, പൂളാടിക്കുന്ന്- 23
• റേയ്‌സ് ഫറോക്ക് – 21
• ഫിംസ് ഹോസ്റ്റല്‍ – 0
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 52
• ഹോമിയോ കോളേജ്, കാരപ്പറമ്പ് – 65
• ഇഖ്ര ഹോസ്പിറ്റല്‍ – 77
• ഇഖ്ര അനക്ചര്‍ – 38
• ഇഖ്ര മെയിന്‍ – 25
• ബി.എം.എച്ച് – 58
• മിംസ് – 55
• മൈത്ര ഹോസ്പിറ്റല്‍ – 30
• നിര്‍മ്മല ഹോസ്പിറ്റല്‍ – 14
• കെ.എം.സി.ടി ഹോസ്റ്റല്‍ – കോവിഡ് ബ്ലോക്ക് – 58
• എം.എം.സി നഴ്‌സിംഗ് ഹോസ്റ്റല്‍ – 220
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 24
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 16
• മലബാര്‍ ഹോസ്പിറ്റല്‍ – 8
• പി.വി.എസ് – 7
• എം.വി.ആര്‍ – 3
• പി. കെ. സ്റ്റീല്‍സ് – 285
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 6401

• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 113
(തിരുവനന്തപുരം – 9, കൊല്ലം – 05, എറണാകുളം- 15, പാലക്കാട് – 08, തൃശൂര്‍ – 01, മലപ്പുറം – 33, കണ്ണൂര്‍ – 42)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close