കക്കയം: കക്കയം ഡാംസൈറ്റിൻ്റെ റിസർവോയറിനു സമീപം കാട്ടുപോത്തിൻ്റെ ജഡം കണ്ടെത്തി. കക്കയം ടൗണിൽ നിന്ന് 14 കി.മി അകലെയുള്ള ഡാം സൈറ്റിലെ അമ്പലപ്പാറ ഭാഗത്തുള്ള തുരുത്തിലാണ് അഴുകിതുടങ്ങിയ ജഡം കണ്ടത്. ഡാം സൈറ്റിലെ ബോട്ടിൽ വിനോദ സഞ്ചാരത്തിനെത്തിയവർ അറിയിച്ചതനുസരിച്ച് വനം വകുപ്പ് തുടർനടപടികൾ സ്വീകരിച്ചു.
Related Articles
September 7, 2020
358