കോഴിക്കോട്: നവീകരിച്ച അശോകപുരം ഇൻഫൻ്റ് ജീസസ് ദേവാലയത്തിൻ്റെ പുന:പ്രതിഷ്ഠാകർമ്മo നടത്തി. ദിവ്യബലി അർപ്പിച്ച് പറോപ്പടി സെൻ്റ് ആൻ്റണീസ് ഫൊറോന വികാരി ഫാ:ജോസ് വടക്കേടം പു:നപ്രതിഷ്ഠ നിർവഹിച്ചു. അമലാപുരി സെൻ്റ് തോമസ് ദേവാലയ വികാരി ഫാ. റോജി കഴുകനോലിക്കൽ ,ഇൻഫൻ്റ് ജീസസ് ദേവാലയ വികാരി ഫാ. ജെയിംസ് കുഴിമറ്റത്തിൽ എന്നിവർ സഹകാർമ്മികരായി.
Related Articles
September 20, 2020
134