കോഴിക്കോട്: പുതുക്കിയ വോട്ടർപട്ടികയനുസരിച്ച് ജില്ലയിൽ മൊത്തം 2529673 വോട്ടർമാർ. പുരുഷന്മാരെക്കാൾ 1 14074 സ്ത്രീ വോട്ടർമാർ കൂടുതലാണ്. പുരുഷന്മാർ 1207790, സ്ത്രീകൾ 1321864, ട്രാൻസ്ജൻഡേഴ്സ് – 19 എന്നിങ്ങനെയാണ് കണക്ക്. ഒരു കോർപറേഷൻ, .ഏഴ് മുൻസിപാലിറ്റികൾ, 70 ഗ്രാമപഞ്ചായത്തുകൾ എന്നിവയടക്കം മൊത്തം 78 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോഴിക്കോട് നഗരസഭയിൽ 461998 , മുൻസിപാലിറ്റികളായ കൊയിലാണ്ടിയിൽ 57732, വടകരയിൽ 60602, പയ്യോളിയിൽ 41258, രാമനാട്ടുകരയിൽ 28806, ഫറോക്കിൽ 42998,മുക്കത്ത് 33748, കൊടുവള്ളിയിൽ 39725 എന്നിങ്ങനെയാണ് വോട്ടർമാർ.
Related Articles
Check Also
Close-
വി ഡി സതീശന്റെ ഔദ്യോഗിക കാര്‍ അപകടത്തില്‍പ്പെട്ടു
July 6, 2024