KERALAlocaltop news

കോഴിക്കോട് നഗരസഭയിൽ സ്ഥിരംസമിതികൾ നിലവിൽ വന്നു

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ കൗൺസിലിൽ സ്ഥിരം സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. ഇന്നലെ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ എ.ഡി.എം റോഷ്നി നാരായണനായിരുന്നു റിട്ടേണിംഗ് ഓഫീർ. കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് നിർദ്ദേശം നൽകി. അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്.14ന് നടക്കും.

ധനകാര്യ സ്ഥിരംസമിതി
സി.പി. മുസാഫർ അഹമ്മദ് ( ഡെപ്യൂട്ടി മേയർ) -കപ്പക്കൽ
സദാശിവൻ ഒതയമംഗലത്ത് – വേങ്ങേരി
കെ.സി. ശോഭിത – പാറോപ്പടി
എം.സി. അനിൽകുമാർ -കുതിരവട്ടം
എം. ഗിരിജ – ബേപ്പൂർ പോർട്ട്
സുജാത കൂടത്തിങ്കൽ – നെല്ലിക്കോട്
ഇ.എം. സോമൻ- മെഡിക്കൽ കോളേജ് സൗത്ത്
കെ. മൊയ്തീൻ കോയ – കുറ്റിച്ചിറ
എൻ.സി. മോയിൻകുട്ടി – ആഴ്ചവട്ടം
നവ്യ ഹരിദാസ് – കാരപ്പറമ്പ്

വികസനകാര്യം
ഒ.പി ഷിജിന – ചെട്ടികുളം
ടി.കെ. ചന്ദ്രൻ – വെള്ളിമാടുകുന്ന്
ടി. സുരേഷ്കുമാർ -കോവൂർ
പണ്ടാരത്തിൽ പ്രസീന- പുതിയങ്ങാടി
ഫെനിഷ കെ സന്തോഷ്- പൂളക്കടവ്
എടത്തിപ്പീടികയിൽ സഫീന- എരഞ്ഞിക്കൽ
സൗഫിയ അനീഷ്- വെള്ളയിൽ
കെ. രാജീവ് – പുഞ്ചപ്പാടം
സരിത പറയേരി – ചേവരമ്പലം
പി. ഉഷാദേവി – ചാലപ്പുറം

ക്ഷേമ കാര്യം
പി. ദിവാകരൻ – തിരുത്തിയാട്
വരുൺ ഭാസ്കർ – കരുവിശ്ശേരി
വി.പി. മനോജ് – പുത്തൂർ
എൻ. ജയഷീല – പയ്യാനക്കൽ
എം.സി. സുധാമണി- കല്ലായ്
എം.കെ. മഹേഷ് – വെസ്റ്റ്ഹിൽ
ടി.കെ. ഷമീന- അരക്കിണർ
സി.എസ്. സത്യഭാമ – അത്താണിക്കൽ
കെ. റംലത്ത്- മൂന്നാലിങ്കൽ

ആരോഗ്യകാര്യം
ഡോ. എസ്. ജയശ്രീ – കോട്ടൂളി
പി. മുഹ്സിന – മുഖദാർ
ഡോ. പി.എൻ. അജിത – ചേവായൂർ
വി.കെ. മോഹൻദാസ് – പുതിയാപ്പ
പ്രേമലത തെക്കുവീട്ടിൽ – കൊളത്തറ
എം.എൻ. പ്രവീൺ – സിവിൽ സ്റ്റേഷൻ
ടി. രനീഷ് – പുതിയറ
കെ. നിർമല – പന്നിയങ്കര
കെ. ഈസ അഹമ്മദ് – പൊക്കുന്ന്

പൊതുമരാമത്ത്

പി.സി. രാജൻ – ചെറുവണ്ണൂർ വെസ്റ്റ്
എസ്.കെ. അബൂബക്കർ – വലിയങ്ങാടി
സ്മിത വള്ളിശ്ശേരി – മായനാട്
കെ. റീജ – കുണ്ടുപ്പറമ്പ്
എസ്.എം. തുഷാര – മൊകവൂർ
തോട്ടുങ്കൽ രജനി – ബേപ്പൂർ
കവിത അരുൺ – കൊമ്മേരി
എം.പി.ഹമീദ് – മൂഴിക്കൽ
എൻ. ശിവപ്രസാദ് – ഈസ്റ്റ്ഹിൽ

നഗരാസൂത്രണം
കൃഷ്ണകുമാരി – നടുവട്ടം
എം.പി ഷഹർബാൻ – കണ്ടായിത്തോട്
എം.പി. സുരേഷ് – കുറ്രിയിൽതാഴം
കെ.പി. രാജേഷ്കമാർ – മലാപ്പറമ്പ്
കെ.ടി. സുഷാ‌ജ് – പറയഞ്ചേരി
കൊല്ലരത്ത് സുരേശൻ -മാറാട്
വി. പ്രസന്ന – കുടിൽത്തോട്
ആയിഷബി പാണ്ടികശാല – തിരുവണ്ണൂർ
രമ്യസന്തോഷ് – മീഞ്ചന്ത

നികുതി -അപ്പീൽ

പി.കെ. നാസർ – പാളയം
സി.പി. സുലൈമാൻ – തോപ്പയിൽ
കെ. മോഹനൻ – മെഡിക്കൽകോളേജ്
വാടിയിൽ നവാസ് – മാത്തോട്ടം
ഓമന മധു- മാങ്കാവ്
മനോഹരൻ മാങ്ങാവിയിൽ- എലത്തൂർ
പി.പി. നിഖിൽ – തടമ്പാട്ടുതാഴം
റഫീന അൻവർ – അരീക്കാട് നോർത്ത്
സാഹിദ സുലൈമാൻ – കിണാശേരി

വിദ്യാഭ്യാസം
സി. രേഖ – എരഞ്ഞിപ്പാലം
അൽഫോൺസ മാത്യു – നടക്കാവ്
ടി. മുരളീധരൻ – എടക്കാട്
ടി. മൈമൂനത്ത് – നല്ലളം
അഡ്വ. സി.എം. ജംഷീർ – ചെലവൂർ
എം. ബിജുലാൽ – ചക്കുംകടവ്
പി. ഷീബ – ചെറുവണ്ണൂർ ഈസ്റ്റ്
അജിബ ബീവി – അരീക്കാട്
അനുരാധ തായാട്ട് – ചക്കോരത്ത്കുളം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close