Month: February 2021
-
KERALA
വയനാട് ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു
അടിവാരം: വയനാട്ചുരത്തില്‍ ചിപ്പിലിത്തോടിനും രണ്ടാം വളവിനുമിടയില്‍ കാര്‍ നിയന്ത്രണം വിട്ട് കൊക്കയിലേയക്ക് മറിഞ്ഞു. കല്‍പ്പറ്റ മണിയങ്കോട് സ്വദേശി വിമല്‍കുമാര്‍(31)സഞ്ചരിച്ച കാറാണ് 60 അടിയോളം താഴ്ചയിലേയ്ക്ക് മറിഞ്ഞത്.…
Read More » -
local
ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം വിവിധ പരിപാടികളോടെ ദേശീയ ശാസ്ത്ര ദിനം ആചരിച്ചു.
കോഴിക്കോട്: ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം വിവിധ പരിപാടികളോടെ ദേശീയ ശാസ്ത്ര ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായുള്ള സയൻസ് മോഡലുകളുടെയും കണ്ടുപിടുത്തങ്ങളുടെയും ഓൺലൈൻ പ്രദർശനവും…
Read More » -
KERALA
കോവിഡ്; ആരോഗ്യപ്രവർത്തകർക്ക് ആംഗ്ലോ ഇന്ത്യൻ ഗേൾസിൻ്റെ ആദരം
കോഴിക്കേട് സെൻ ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കോവിഡ്കാലഘട്ടത്തിൽ നിസ്തുലമായ സേവനം നടത്തിയ. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ ഡോക്ടർമാരെയും നഴ്സുമാരെയും…
Read More » -
KERALA
സുസ്ഥിരവികസനമെന്നാല്‍ ലക്ഷ്യാധിഷ്ഠിത ആസൂത്രണം- കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍
കോഴിക്കോട്: നാട്ടില്‍ എന്തു ചെയ്തു എന്നതിനുപകരം നാട് എങ്ങനെ മാറി എന്ന് പറയാന്‍ സാധിക്കുന്ന വിധം ലക്ഷ്യാധിഷ്ഠിത ആസൂത്രണമാണ് സുസ്ഥിര വികസനം എന്നതുകൊണ്ടര്‍ഥമാക്കുന്നത് എന്ന് കില ഡയറക്ടര്‍…
Read More » -
KERALA
ട്രെയിനിൽ സ്വർണകടത്ത്; 68 ലക്ഷംരൂപ ഈടാക്കി ആഭരണം വിട്ടു നൽകി
കോഴിക്കോട്: നികുതി വെട്ടിച്ച് കോഴിക്കോട്ടെ പ്രമുഖ ജ്വല്ലറിക്കു വേണ്ടി ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന ഒന്നര കിലോയോളം സ്വർണാഭരണങ്ങർക്ക് 68 ലക്ഷത്തോളം രൂപ പിഴ ഈടാക്കി ഉടമയ്ക്ക് വിട്ടുനൽകി.…
Read More » -
KERALA
കോഴിക്കോട്ട് ട്രെയിനിൽ വൻ സ്ഫോടക ശേഖരം പിടികൂടി
കോഴിക്കോട്: ചെന്നൈ എക്സ്പ്രസിൽനിന്ന് വൻ സ്ഫോടക ശേഖരം പിടികൂടി. 117 ജലാറ്റിൻ സ്റ്റിക്കുകൾ, 350 ഡിറ്റണേറ്ററുകൾ എന്നിവയാണ് പിടികൂടിയത്. വെള്ളിയാഴ്ച പുലർച്ചെ ചെന്നൈ എക്സ്പ്രസ് കോഴിക്കോട്ട് എത്തിയപ്പോഴാണ്…
Read More » -
KERALA
ടിക്ടോക് പ്രണയം; യുവതിയെ പീഡിപ്പിച്ചു: ലക്ഷങ്ങൾ തട്ടിയ ചേവായൂർ സ്വദേശി അറസ്റ്റിൽ
കോഴിക്കോട്: ടിക്ടോക് വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. ചെലവൂര്‍ സ്വദേശി പുതുക്കുടി വീട്ടില്‍ വിജീഷിനെയാണ് (31) കസബ ഇൻസ്പെക്ടർ യു.കെ.…
Read More » -
KERALA
വയനാട് ചുരത്തിലെ യാത്രാക്ലേശം; മിനിബസുകൾ തുടരും
കോഴിക്കോട്: വയനാട് ചുരത്തിൽ റോഡ് നിർമ്മാണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി യാത്രക്കാരെ കയറ്റി ഇറക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന മിനി ബസ് സർവ്വീസ് തുടരും. മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശം…
Read More » -
KERALA
വയനാട് ചുരത്തിലെ മണ്ണിടിച്ചിൽ; യാത്രാക്ലേശം ഉടൻ പരിഹരിക്കണം – ഡബ്ല്യു ടി എ
വൈത്തിരി: വയനാട് ചുരത്തിൽ തുടർച്ചയായ മണ്ണിടിച്ചിൽ മൂലമുണ്ടായ ഗതാഗത തടസം ഉടൻ പരിഹരിക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ ( ഡബ്ല്യു ടി എ ) അടിയന്തിര യോഗം…
Read More » -
KERALA
വയനാട് ചുരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍; ഗതാഗത നിയന്ത്രണം കര്‍ശനമാക്കി
അടിവാരം: വയനാട്ചുരത്തില്‍ നവീകരണ പ്രവൃത്തി നടന്നു വരുന്ന ഒമ്പാതാം വളവിന് താഴെ തകരപ്പാടിയില്‍ വീണ്ടും മണ്ണിടിഞ്ഞു. അരമണിക്കൂറോളം ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചു. നേരത്തെ മണ്ണിടിഞ്ഞതിന് സമീപം തന്നെയാണ്…
Read More »