കോഴിക്കോട്: ജോളി ഫ്രൻസ് ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യത്തെ ഫുട്ബോൾ നഴ്സറി പ്രശസ്ത സ്പോർട്സ് ലേഖകൻ കമാൽ വരദൂർ ഉത്ഘാടനം ചെയ്തു
2 വയസ്സു മുതൽ 9 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ടെക്നിക്കൽ ഡയറക്ടർ സുനിൽ മാധവിൻ്റെ നേതൃത്വത്തിൽ ശാസ്ത്രിയമായ രീതിയിൽ AIIF ൻ്റെ ഗ്രാസ്റൂട്ട് തിയറി അനുസരിച്ച് മികച്ച പരിശീലനം ലഭ്യമാക്കുന്നത് മുൻ ഇന്ത്യൻ താരവും ടൈറ്റാനിയം താരവുമായ കെ.ടി രഞ്ജിത്ത് മുഖ്യാതിഥി ആയിരുന്നു
ജോളി ഫ്രൻസ് ഫുട്ബോൾ ക്ലബ്ബ് സെക്രട്ടറി സന്തോഷ് ,
ഹെഡ് കോച്ച് ഷാജു സെബഹാൻ,
അക്കാദമി ചെയർമാൻ
വിജോയ് സംസാരിച്ചു.