Month: May 2021
-
KERALA
കടകള്‍ക്കു മുന്നില്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ ഉടമകള്‍ക്കെതിരെ നടപടി
കോഴിക്കോട് : . കടകൾക്കു മുന്നില്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ ഉടമകള്‍ക്കെതിരെ നടപടിയെന്ന് സംസ്ഥാന പോലീസ് മേധാവി. തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ച സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ആള്‍ക്കൂട്ടം…
Read More » -
Health
ഫറോക്ക് ഇ എസ് ഐ ആശുപത്രി മന്ത്രി മുഹമ്മദ് റിയാസ് സന്ദർശിച്ചു
കോഴിക്കോട്:ഫറോക്ക് ഇ എസ് ഐ ആശുപത്രി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സന്ദർശിച്ചു. കോവിഡ് പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി ആശുപത്രിയിലേക്ക് ആവശ്യാനുസൃതമായ പിപിഇ കിറ്റുകളും നൽകി. ആശുപത്രിയിലെ…
Read More » -
local
സംസ്ഥാനത്തെ ആദ്യഘട്ട വാക്സീൻ വിതരണം യുദ്ധകാല അടിസ്ഥനത്തില്‍ പൂർത്തിയാക്കണം ;സി.എൻ വിജയകൃഷ്ണൻ.
കോഴിക്കോട്: സംസ്ഥാനത്തെ ആദ്യഘട്ട വാക്സീൻ വിതരണം യുദ്ധകാല അടിസ്ഥനത്തില്‍ പൂർത്തിയാക്കാൻ അടിയന്തരമായി ഈ മാസം തന്നെ 80 ലക്ഷം വാക്സിന് വാങ്ങാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിഎംപി…
Read More » -
KERALA
അന്വേഷണ ഏജന്‍സികളുടെ തെളിവെടുപ്പും മീഡിയ ആക്രമണവും മാനസിക സംഘര്‍ഷമുണ്ടാക്കി, ആരൊക്കെയോ സദാ വേട്ടയാടിക്കൊണ്ടിരിക്കുന്നു! യുവി ജോസിന്റെ വിരമിക്കല്‍ കുറിപ്പില്‍ കോഴിക്കോട്ടുകാര്‍ക്ക് ബിഗ് സല്യൂട്ട്
നിപ കാലത്ത് കോഴിക്കോട് കളക്ടറായിരുന്ന യു വി ജോസ് നാളെ സര്‍വീസില്‍ നിന്ന് വിരമിക്കുന്നു. പി ആര് ഡി ഡയറക്ടറായിരുന്ന യു വി ജോസ് കഴിഞ്ഞ ആറ്…
Read More » -
local
കാപ്പാട് തീരദേശ റോഡ് അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കും : മന്ത്രി പി.എ മുഹമ്മദ് റിയാസ്
കൊയിലാണ്ടി: കടൽക്ഷോഭത്തിൽ തകർന്ന കാപ്പാട് തീരദേശ റോഡിലെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കാപ്പാട് തീരദേശ റോഡ് സന്ദർശിച്ച ശേഷം…
Read More » -
KERALA
വീറുറ്റ പോരാട്ട പ്രതീകമായി കേരളത്തിലെ പ്രഥമ ട്രാന്‍സ്ജെന്‍ഡര്‍ വുമണ്‍ ഡോക്ടറായ വി എസ് പ്രിയ
കോഴിക്കോട്: സ്ത്രീയുടെ ശരീരത്തില്‍ മുപ്പതു വര്‍ഷത്തോളം പുരുഷനായി ജീവിച്ച ശേഷമാണ് പ്രിയ പുറന്തോടു പൊട്ടിച്ചു പുറത്തു വരുന്നത്. സജീവമല്ലാത്ത പുരുഷന്റെ ഭാരം പേറുക കഠിനമായിരുന്നു. ഡോ. ജിനു…
Read More » -
local
കോവിഡ് പ്രതിരോധത്തിന് കൈത്താങ്ങായി കക്കാടത്ത് കുടുംബ സമതിയും; ഓക്സിമീറ്ററുകൾ കൈമാറി
കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെെ ഭാഗമായി കക്കാടത്ത് കുടുംബം ഓക്സിമീറ്ററുകൾ നൽകി. ബേപ്പൂരിൽ നടന്ന ചടങ്ങിൽ കുടുംബ കമ്മിറ്റി രക്ഷാധികാരിയും കേരള മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം…
Read More » -
KERALA
കോഴിക്കോട് കല്ലായ് ഫ്ലാറ്റിലെ സ്വർണ കവർച്ച; അവസാനത്തെ പ്രതി മുംബെയിൽ പിടിയിൽ
കോഴിക്കോട്: കല്ലായിലെ ഫ്ലാറ്റിൽനിന്ന് സ്വർണ്ണാഭരണങ്ങൾ കവർച്ച നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ . ഏപ്രിൽ മാസം മൂന്നാം തിയ്യതി കോഴിക്കോട് കല്ലായിലെ സ്വർണ്ണവ്യാപാരിയുടെ ഫ്ലാറ്റിൽ നിന്ന്…
Read More » -
INDIA
കോവിഡ്- 19;ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ പത്ത് ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ കൈമാറി.
കോഴിക്കോട്: ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ് മ) കേരള ഘടകത്തിൻ്റെ ആഭിമുഖ്യത്തിൽ കൊവിഡ് ചികിത്സയുടെ ഭാഗമായി 10 ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. തോട്ടത്തിൽ…
Read More » -
local
വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരു വരാശ്രമത്തിൻ്റെ ശിലാന്യാസ കർമം കോഴിക്കോട് എസ്എൻഡിപി യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം സെക്രട്ടറി സുധീഷ് കേശവപുരി എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
കോഴിക്കോട്: വിശ്വഗുരു ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ വത്സല ശിഷ്യൻ ദിവ്യശ്രീ ചൈതന്യ സ്വാമികൾ സ്ഥാപിച്ച ശതാബ്ദിയുടെ നിറവിലെത്തിയ വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരു വരാശ്രമത്തിലെ ശ്രീകോവിൽ നിർമ്മാണ…
Read More »