കോഴിക്കോട്: സർക്കാർ ചെലവിൽ പ്രതിമകൾ സ്ഥാപിങ്കരുത്. കോഴിക്കോട്. രാഷ്ട്രീയ നേതാക്കൾക്ക് പോതു സ്ഥലത്ത് പ്രതിമകൾ സ്ഥാപിക്കാൻ ജനങ്ങളുടെ നികുതി പണം എടുത്തു ചെലവാക്കുന്നത് ജനങ്ങളോട് ഉള്ള വെല്ലുവിളിയും.ധൂർത്തും ധിക്കാരവും ആണെന്ന് പീപ്പിൾസ് ആക്ഷൻ ഗ്രൂപ്പ് സെക്രട്ടറി യൂനുസ് പരപ്പിൽ സർക്കാർന് പ്രതിമകൾ നിർമ്മിക്കാൻ അനുമതി നൽകാം ചെലവ് രാഷ്ട്രീയ പാർട്ടികൾ കാണണം സർക്കാർ 2 കോടി ചെലവിൽ പ്രതിമകൾ സ്ഥാപിക്കാൻ ഉള്ള തീരുമാനം ഉപേക്ഷിച്ചില്ലെങ്കിൽ കോഴിക്കോട്ടെ പ്രമുഖ അഭിപാഷകരെ വെച്ച് കോടതിയെ സമീപ്പിങ്കുമെന്നും യൂനുസ് പരപ്പിൽ പറഞ്ഞു.