
താമരശേരി:
ജൂലൈ 4 യുവജന ദിനത്തോട് അനുബന്ധിച്ച് കെ.സി.വൈ.എം. താമരശ്ശേരി രൂപതയും _FATHER_ _TECH_ യൂട്യൂബ് ചാനലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓൺലൈൻ സ്റ്റാറ്റസ് മേക്കിങ് മത്സരം*🎥 📱📷💫
*വിഷയം* : 🕺 *_YOUTH_* 💃
📱📸 “`ONLINE STATUS
MAKING COMPETITION“` 📲🎞️
_*നിബന്ധനകൾ*_ :
🔸കേരളത്തിലെ 15 വയസിനും 35 വയസിനും ഇടയിൽ പ്രായമുള്ള ക്രൈസ്തവ യുവതി-യുവാക്കൾക്ക് പങ്കെടുക്കാം.
🔸വിഷയവുമായി ബന്ധം പുലർത്തുന്ന വിഡിയോകൾ സ്വയം സൃഷ്ടിക്കുകയാണ് വേണ്ടത്.
🔸ആവിഷ്കാരം, അവതരണ ശൈലി, വിഷയവുമായുള്ള ബന്ധം എന്നിവയായിരിക്കും നിർണ്ണായ മാനദണ്ഡങ്ങൾ
🔸സ്റ്റാറ്റസ് വീഡിയോ 30 sec ൽ കൂടുവാൻ പാടില്ല.
🔸Video Size Ratio: Instagram Reels Ratio (640×1136)
🔸Size 30 MB യിൽ കൂടാത്ത document ആയി വേണം അയക്കാൻ
🔸സ്റ്റാറ്റസിൽ ഒരു തരത്തിലും നിങ്ങളുടെ പേരുകളോ, water mark കളോ മറ്റ് സൂചകങ്ങളോ ഉണ്ടാകുവാൻ പാടില്ല.
🔸സ്റ്റാറ്റസ് വീഡിയോ അയക്കുന്നതിനോടൊപ്പം പേര്, വീട്ടുപേര്, ഇടവക, രൂപത എന്നിവകൂടി നൽകേണ്ടതാണ്.
🔸2021 ജൂലൈ 6 രാത്രി 9:00 മണി വരെയാണ് വിഡിയോകൾ അയക്കാനുള്ള സമയം.
🔸ഒന്നാം സമ്മാനം: ₹1501
രണ്ടാം സമ്മാനം: ₹751
🔸സമ്മാനർഹമാകുന്ന സ്റ്റാറ്റസുകൾ കെ.സി.വൈ.എം. താമരശ്ശേരി രൂപതയുടെ Instagram ൽ publish ചെയ്യുന്നതായിരിക്കും
🔸വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
🔸വീഡിയോകൾ അയക്കേണ്ട നമ്പർ: +917306389939