KERALAlocaltop news

മുൻ മേയർ എം. ഭാസ്ക്കരൻ സ്മാരക ആംബുലൻസ് മന്ത്രി ഉദ്ഘാടനം ചെയ്തു

കോഴിക്കോട് : മുൻ കോഴിക്കോട് മേയറും നഗരത്തിന്റെ നിറസാന്നിധ്യവുമായിരുന്ന എം. ഭാസ്ക്കരന്റെ സ്മരണക്കായി സജ്ജമാക്കിയ ആംബുലൻസ് പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ദി കാലിക്കറ്റ് ടൗൺ ബാങ്ക് ഹെഡ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ മുൻ എം എൽഎ എ .പ്രദീപ്കുമാർ അധ്യക്ഷനായി.അർബൻ ബാങ്ക് ചെയർമാൻ ടി.പി ദാസൻ , സഹ. വകുപ്പ് ജോയിന്റ് രജിസ്ട്രാർ ടി. ജയരാജൻ, എം. ഭാസ്ക്കരന്റെ മകനും കോഴിക്കോട് കോർപറേഷൻ കൗൺസിലറുമായ എം. വരുൺ ഭാസ്ക്കർ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close