കോഴിക്കോട് : മിഠായിത്തെരുവിൽ കച്ചവടക്കാർക്ക് ഇളവ് അനുവദിച്ചു തുറക്കാൻ അനുമതി നൽകണം. ബലി പെരുന്നാൾ ആഘോഷ ദിവസം പ്രമാണിച്ച് മിഠായിത്തെരുവിൽ അടച്ചിട്ട മുഴുവൻ വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകണമെന്ന് പീപ്പിൾസ് ആക്ഷൻ കൗൺസിൽ സെക്രട്ടറി യൂനുസ് പരപ്പിൽ ആവശ്യം പെട്ട് മദ്യം വിൽപ്പന ശാലയിൽ ആയിരം ആളുകൾ നിൽക്കുന്നത് സർക്കാർ അവർക്ക് സംരക്ഷണം നൽകുബോൾ ജീവിങ്കാൻവേണ്ടി മിഠായിത്തെരുവിൽ കച്ചവടക്കാരോട് അനീതിയാണ് കാണിക്കുന്നത് മാസങ്ങളോളം അടച്ചിട്ടു വൻ നഷ്ടം അനുഭവിക്കുന്ന കച്ചവടക്കാർക്കും കുടുംബം ഉണ്ട് സർക്കാർ മനസ്സിലാങ്കണം ണമെന്ന് യൂനുസ് പരപ്പിൽ പറഞ്ഞു
Related Articles
June 20, 2021
140
അരങ്ങിൽ ശ്രീധരൻ ഗാന്ധിയൻ സോഷ്യലിസ്റ്റ് പഠനകേന്ദ്രം കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി
August 26, 2024
84