കോഴിക്കോട് നിരന്തരമായി പ്രവാസികളെ ചൂഷണം ചെയ്യുന്ന പ്രവണത സ്പൈസസ് ജെറ്റ് വിമാനകമ്പനി അവസാനിപ്പിക്കണമെന്ന് പീപ്പിൾസ് ആക്ഷൻ കൗൺസിൽ സെക്രട്ടറിയും പ്രവാസിയുമായ യൂനുസ് പരപ്പിൽ ആവശ്യപ്പെട്ടു കരിപ്പുരിൽ നിന്നുള്ള യാത്രക്കാരിൽ നിന്നും ലാപ്ടോപ്പിന്ന് അധികഭാരം ഉണ്ടെന്ന് പറഞ്ഞു പണം പിടിച്ചു വാങ്ങി ഇതിന് മുൻപും ചെറിയ ലഗേജിന്ന് പോലും ഇത്തരം സമീപനം ആവർത്തിക്കുന്നുണ്ട്. ഇതിനെതിരെ എയർപോർട്ട് അതോററ്റി ഓഫ് ഇന്ത്യ നടപടി എടുക്കണമെന്നും അല്ലാത്ത പക്ഷം പ്രവാസികൾ സ്പൈസ് ജെറ്റ് ബഹിഷ്കരിക്കുംടമെന്നും യൂനുസ് പരപ്പിൽ പറഞ്ഞു
Related Articles
Check Also
Close-
ജലനിരപ്പ് ഉയർന്നാൽ കക്കയം ഡാമിന്റെ ഷട്ടറുകൾ തുറക്കും
August 4, 2020