Month: June 2022
-
KERALA
കാപ്പ ചുമത്തി രണ്ട് പേരെ അറ്റസ്റ്റ് ചെയ്തു
കോഴിക്കോട്: ഗുണ്ടകൾക്കെതിരെ ജില്ലയിൽ കർശന നടപടിയുമായി പോലീസ്.കുപ്രസിദ്ധ ഗുണ്ടകളായ കുന്ദമംഗലം പെരിങ്ങളം മണ്ണമ്പറമ്പത്ത് ഷിജുഎന്ന ടിങ്കു (32 വയസ്സ്), കുറ്റിക്കാട്ടൂർ സ്വദേശി ബുഷർ ജംഹർ(29 വയസ്സ്)എന്നിവരെയാണ് മെഡിക്കൽ…
Read More » -
KERALA
മയക്ക്മരുന്ന് റാക്കറ്റിലെ യുവാക്കളെ തലക്കുളത്തൂരില്‍ വെച്ച് പിന്തുടര്ന്ന് പിടിച്ചു, ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തുള്ള കബളിപ്പിക്കല്‍ നാടകം പൊളിഞ്ഞു, പോലീസിന്റെ രഹസ്യാന്വേഷണത്തിന് പൊന്‍തൂവല്‍
കോഴിക്കോട് : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ മയക്കുമരുന്ന് എത്തിച്ചു നൽകുന്ന റാക്കറ്റിൽ പെട്ട രണ്ട് യുവാക്കളെ പോലീസ് പിന്തുടര്ന്ന് പിടിച്ചു.കോഴിക്കോട് ഡൻസാഫും എലത്തൂർ പോലീസും ചേർന്ന്…
Read More » -
KERALA
റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്: കോഴിക്കോട് – വയനാട് ജില്ലകളിൽ നിരവധിപേർ ഇരയായതായി സൂചന
കോഴിക്കോട് : റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തു പലരില്‍നിന്നായി ലക്ഷങ്ങള്‍ വാങ്ങിയ സംഭവത്തിൽ കൂടുതൽ പേർ തട്ടിപ്പിനിരയായതായി സൂചന. ബിജെപി പ്രാദേശിക നേതാക്കളുടെയും മറ്റും നേതൃത്വത്തിലാണ് വ്യാപകമായി…
Read More » -
KERALA
ബഫർസോണിനെതിരെ വയനാട് ഫോറം നടത്തുന്ന കലക്ടറേറ്റ്മാർച്ച് വൻവിജയമാക്കും വയനാട് ടൂറിസം അസോസിയേഷൻ
കൽപ്പറ്റ : വയനാട് ഫോറം ബഫർ സോണിനെതിരെ നടത്തുന്ന സമരത്തിന് പൂർണ പിന്തുണ നൽകാൻ വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലയിൽ ബഫർസോൺ…
Read More » -
KERALA
വ്യാജ കെട്ടിട നമ്പർ ; മേയർ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് യുഡിഎഫ്
കോഴിക്കോട് : അനധികത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ വിവാദത്തെയും ഇന്നലെ കൗൺസിൽ യോഗത്തെയും കുറിച്ച് മേയർ നടത്തിയ പ്രസ്താവന പദവി ചേർന്നതല്ല. സർവകക്ഷി യോഗത്തിൽ എടുത്ത തീരുമാനപ്രകാരം…
Read More » -
KERALA
വ്യാജ കെട്ടിട നമ്പർ ; യുഡിഎഫും , ബിജെപിയും കേസ് അട്ടിമറിക്കുന്നു :- മേയർ
കോഴിക്കോട് : സസ്പെൻഷനിലായ ഉദ്യോഗസ്ഥൻ ഏഴ് മാസം മുമ്പ് നൽകിയ പരാതിയിൽ നടപിടി സ്വീകരിച്ചിരുന്നന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. കെട്ടിടത്തിന്റെ നമ്പർ സോഫ്റ്റ്വെയറിലെ സാങ്കേതിക…
Read More » -
KERALA
കെട്ടിടങ്ങൾക്ക് വ്യാജ നമ്പർ ; കോഴിക്കോട് നഗരസഭാ കൗൺസിലിൽ ബഹളം, സംഘർഷം
കോഴിക്കോട്: കെട്ടിടങ്ങൾക്ക് അനധികൃത നമ്പർ നൽകിയതുമായി ബന്ധപ്പെട്ട് കോർപറേഷൻ കൗൺസിലിൽ വൻ ബഹളവും ഉന്തും തള്ളും. സഭ തുടങ്ങും മുമ്പ് യൂത് ലീഗ് പ്രവർത്തകർ കോർപറേഷൻ ഓഫീസിലേക്ക്…
Read More » -
KERALA
എം.എൽ.എ വാക്ക് പാലിച്ചു; കക്കാട് ഗവ. എൽ.പി സ്കൂളിന് 1 കോടി 34 ലക്ഷം രൂപ
മുക്കം: പറഞ്ഞ വാക്ക് പൊന്നാക്കി തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്. കക്കാട് ഗവ. എൽ.പി സ്കൂളിലെ പുതിയ നിർമാണ പ്രവൃത്തികൾക്കായി ഒരു കോടി 34 ലക്ഷം…
Read More » -
KERALA
ബഫർ സോണിലെ സർക്കാർ വഞ്ചനയ്ക്കെതിരെ താമരശേരി രൂപതയുടെ കലക്ടറേറ്റ് മാർച്ച് നാളെ
കോഴിക്കോട് : ബഫർ സോൺ വിഷയത്തിൽ സർക്കാർ നടത്തുന്ന വഞ്ചനയ്ക്കെതിരെ താമരശേരി രൂപതയുടെ ആഭിമുഖ്യത്തിൽ നാളെ കോഴിക്കോട്, മലപ്പുറം കലക്ടറേറ്റുകളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു. രൂപതയുടെ കീഴിലുള്ള…
Read More » -
KERALA
കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ സംസ്ഥാന നേതൃ ശില്പശാല സമാപിച്ചു
കോഴിക്കോട് . കക്കാടം പൊയിൽ രണ്ട് ദിവസമായി നടന്ന ശില്പശാലയിൽ വിവിധ വിഷയങ്ങളിൽ പ്രാബന്ധങ്ങൾ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഷോബിൻ തോമസ് പ്രവത്തനരൂപരേഖ അവതരിപ്പിച്ചു. ഗണേശൻ ഇ…
Read More »