KERALAlocaltop news

വയനാട്ടിൽ ആദ്യമായി കോഫി മേള

കൽപ്പറ്റ :  വയനാട് കോഫി ഗ്രോവേർസ് അസോസിയേഷനും കോഫി ബോർഡും സംയുക്തമായി വയനാട്ടിൽ മാർച്ചിൽ  കോഫീമേള സംഘടിപ്പിക്കുന്നു .വയനാട് റോബസ്റ്റയ്ക്ക് അർഹമായ പേര് ലഭിക്കാൻവേണ്ടിയാണ് മേള നടത്തുന്നത്. ക്വാളിറ്റി കപ്പ് ടേസ്റ്റിംഗ് മൽസരവും ഉണ്ടാകും. എല്ലാ കാപ്പി കർഷകർക്കും  .ഇതിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ തൊട്ടടുത്ത കോഫി ബോഡ് ഓഫീസിൽ 2 കിലൊ കാപ്പിപരിപ്പ് ജനുവരി 31 ന് മുമ്പ് നൽകേണ്ടതാണ് .രണ്ടു വർഷം കൊണ്ട് . റോബസ്റ്റക്ക് അന്താരാഷ്ട്രവിപണിയിൽ പ്രശസ്തിയുംപേരുംതേടിക്കൊടുക്കുക എന്നതാണ് ലക്ഷ്യം .കാപ്പിക്ക് വില വർധിക്കുകയും ചെയ്യും കോഫി ബോഡ് ജോ ‘ ഡയറക്ടർ കറുത്ത മണി പ്രൊഫ . അഷുദാസ് സർക്കാർ( എക്ലിക്യുട്ടീവ് ഡയറക്ടർ IIMk വെങ്കിടരാമൻ ഷമീൽ വിവേക് ഡോക്ടർ അരവിന്ദ് ( പ്രൊഫ . ഗ്രോണിൻജൻ യൂണിവേസിറ്റി നെദർലാൻറ്) ബാലഗോപാൽസർ Rtd IAS ഷിവറാം അനൂപ് ബൊപ്പയ്യ അലി ബ്രാൻ ജൈനൻ മോഹൻ രവി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close