KERALAlocaltop news

എസ്ഡിപിഐ ഇഫ്താർ സംഗമം ശ്രദ്ധേയമായി

 

കോഴിക്കോട് : സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ എസ് ഡി പി ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സ്നേഹസംഗമം ശ്രദ്ധേയമായി. എസ് ഡി പി ഐ ദേശീയ ജനറൽ സെക്രട്ടറി പി അബ്ദുൽ മജീദ് ഫൈസി, ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ലോക്സഭാ മണ്ഡലം  യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവൻ,   .   എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീം,, എംഎൽഎമാരായ അഡ്വ പി ടി എ റഹീം, മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ, മുക്കം മുഹമ്മദ് (എൽ ഡി എഫ് ജില്ലാ കൺവീനർ), എസ് ഡി പി ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് പി അബ്ദുൽ ഹമീദ് മാസ്റ്റർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി ടി ഇഖ്റാമുൽ ഹഖ്, വിദ്യാ ബാലകൃഷ്ണൻ (യൂത്ത് കോഗ്രസ് ), നാസർകോയ തങ്ങൾ (നാഷണൽ ലീഗ്), കെ ടി കുഞ്ഞിക്കണ്ണൻ (കേളു ഏട്ടൻ പഠന കേന്ദ്രം ), എസ് ഡി പി ഐ സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ മുസ്തഫ പാലേരി, കെ ലസിത ടീച്ചർ, വി പ്രഭാകരൻ (അംബേദ്ക്കറിസ്റ്റ്), പി കെ കബീർ സലാല (ലോക കേരള സഭ), കെ സാദത്ത് (ഗ്രന്ഥകാരൻ), മാധ്യമ പ്രവർത്തകരായ എ സജീവൻ, എൻ പി ചെക്കുട്ടി, ജോൺസൺ നെല്ലിക്കുന്ന് (ആക്ടിവിസ്റ്റ് ), ഒ പി ഐ കോയ (നാഷണൽ സെക്യുലർ കോൺഫറൻസ് ), ഗ്രോ വാസു (എസ്ഡിടിയു) വെൽഫയർ പാർട്ടി നേതാക്കളായ പി സി മുഹമ്മദ് കുട്ടി, മുസ്തഫ പാലാഴി, താഹിർ പറമ്പത്ത്, നാഷണൽ ലീഗ് നേതാക്കളായ ഷർമദ് ഖാൻ, കെ കെ മുഹമ്മദ് മാസ്റ്റർ, ഇ സി മുഹമ്മദ്, ധനലക്ഷ്മി മോഹൻദാസ്, ബിന്ദു വിനോദ് ( മഹിളാ കോൺഗ്രസ്), ശഹരിയാർ (ഫുമ), പ്രൊഫ. ഫിലിപ്പ് ആന്റണി (സി എം എ), ജമാൽ കൊച്ചങ്ങാടി (മാധ്യമ പ്രവർത്തകൻ), ശ്രീകല (കോഴിക്കോട് നഗരസഭ മുൻ കൗൺസിലർ ), സിദ്ദീഖ് (വേൾഡ് മലയാളി കൗൺസിൽ ), ഡോ. ബഷീർ (ഇഖ്റ ), , റസൂൽ ഗഫൂർ, റഹീം നടക്കാവ് (എം.എസ് എസ), അഡ്വ. രാജു അഗസ്റ്റിൻ, ഹിഷാം ഹസൻ, അഡ്വ. ആനന്ദ മണി (ടൈ കേരള) എ പി അബ്ദുല്ലക്കുട്ടി ( കാലിക്കറ്റ് ചേമ്പർ) ഖാദർ പാലാഴി, ഹഫീസ് (സോളിഡാരിറ്റി), എസ് ഡി പി ഐ ജില്ല ജനറൽ സെകട്ടറി എൻ കെ റഷീദ് ഉമരി, സെക്രട്ടറി റഹ്മത്ത് നെല്ലൂളി സംസാരിച്ചു.

ജില്ലാ വൈസ് പ്രസിഡണ്ടുമാരായ വാഹിദ് ചെറുവറ്റ, കെ ജലീൽ സഖാഫി, ജനറൽ സെക്രട്ടറി എ പി നാസർ, സെക്രട്ടറിമാരായ കെ ഷെമീർ, പി ടി അഹമ്മദ്, കെ പി ഗോപി, ജില്ല ട്രഷറർ ടി കെ അസിസ് മാസ്റ്റർ, കമ്മിറ്റി അംഗങ്ങളായ ബാലൻ നടുവണ്ണൂർ, ജി സരിത, പി പി ശറഫുദ്ദീൻ, കെ കെ ഫൗസിയ, നാസർ മാസ്റ്റർ, എം അഹമ്മദ് മാസ്റ്റർ, അഡ്വ ഇ കെ മുഹമ്മദലി, സലീം കാരാടി, ശംസീർ ചോമ്പാല, ടി പി മുഹമ്മദ്, എം എ സലിം, പി ടി അബ്ദുൽ ഖയൂം, വിമൻ ഇന്ത്യ മൂവ്മെൻ്റ് ജില്ലാ പ്രസിഡണ്ട് റംഷീന ജലീൽ, ജനറൽ സെക്രട്ടറി ഷബ്ന, എസ് ഡി റ്റി യു ജില്ലാ ജനറൽ സെക്രട്ടറി സിദ്ധിഖ് കരുവം പൊയിൽ, പ്രത്യാശ ജില്ലാ പ്രസിഡണ്ട് സുഹറ ചാത്തമംഗലം തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close