KERALAlocaltop news

കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; 2 ഐസ്‌ക്രീം ബോംബുകള്‍ റോഡില്‍ വീണ് പൊട്ടി

കണ്ണൂര്‍: ചക്കരക്കല്‍ ബാവോട് രണ്ട് ഐസ്‌ക്രീം ബോംബുകള്‍ റോഡില്‍ പൊട്ടി. പുലര്‍ച്ചെ മൂന്ന് മണിയോടെ ബോംബുകള്‍ റോഡില്‍ എറിഞ്ഞു പൊട്ടിക്കുകയായിരുന്നു. അക്രമികള്‍ക്കായി അന്വേഷണം നടത്തുകയാണ്. സ്ഥലത്ത് സി പി എം-ബി ജെ പി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പോലീസ് പെട്രോളിംഗ് നടത്തുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ബോംബ് സ്‌ഫോടനം.

more news :സ്ത്രീകള്‍ക്കെതിരെ ആക്ഷേപപരാമര്‍ശം വരാന്‍ പാടില്ലെന്നത് പോളിസി, ഹരിഹരന്റേത് അനുചിതമായ പ്രയോഗം, നാടിനെ ഒരുമിപ്പിക്കാനുള്ള പരിപാടിയാണ് നടന്നതെന്നും ഷാഫി പറമ്പില്‍

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close