കൂടരഞ്ഞി :തെങ്ങുകൾ പൂർണമായും നശിക്കുന്ന മഞ്ഞളിപ്പ് രോഗത്തിൻ്റെ കാരണങ്ങൾ കണ്ടെത്തി ശാശ്വത പരിഹാരം കണ്ടെത്തുന്ന തിന് കൃഷി വകുപ്പിലെയും നാളികേര വികസന ബോർഡിൻ്റെയും നേതൃത്വത്തിൽ വിദ്ഗതരുടെ സംഘം മഞ്ഞക്കടവ് പ്രദേശം അടിയന്തിരമായി സന്ദർശിക്കുകയും ആവശ്യമായ പ്രതിവിധികൾ കണ്ടെത്തുകയും വേണം, കർഷകർക് രോഗം മൂലം നഷ്ടപ്പെട്ട തെങ്ങുകൾക്ക് ഉല്പദനക്ഷമതയുടെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം അടിയന്തിരമായി നല്കുകയും വേണമെന്ന് കൃഷിയിടം സന്ദർശിച്ച കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൻ കുളത്തിങ്കൽ ഭാരവാഹികളായ ജോർജ് പ്ലാകാട്ട് ബിജുമുണ്ടയ്ക്കൽ തുടങ്ങിയവർ ആവശ്യപ്പെട്ടു, രോഗം കൂടരഞ്ഞി പഞ്ചായത്തിലും സമീ പ്രദേശങ്ങളിലേക്കും പകരുമോ എന്ന ഭയത്തിലാണ് കർഷകർ.