കോഴിക്കോട് :
ചെലവൂർ വാർഡ് 17 താഴതേടത്ത് ശാന്തി റസിഡൻസ് റോഡ് കൗൺസിലർ അഡ്വ. സി എം ജംഷീർ ഉദ്ഘാടനം ചെയ്തു
ഷിംജിത്ത് സ്വാഗതം പറഞ്ഞു മുഹമ്മദ് അഷ്റഫ്അധ്യക്ഷനായിരുന്നുശ്രീനിവാസൻ മാലയിൽ ,അജിത് കുമാർ
എന്നിവർ സംസാരിച്ചു
കോഴിക്കോട് കോർപ്പറേഷൻ പ്ലാനിങ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് റോഡ് കോൺക്രീറ്റ് ചെയ്തത്.