KERALA
-
വെല്ലുവിളി പോസ്റ്റുകളിട്ടത് താന്‍ തന്നെയെന്ന് പൊലീസിനോട് സമ്മതിച്ച്അര്ജുന് ആയങ്കി
തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ വെല്ലുവിളി പോസ്റ്റുകളിട്ടത് താന്‍ തന്നെയെന്ന് പൊലീസിനോട് സമ്മതിച്ച് ക്രിമിനല്‍ കേസ് പ്രതി അര്ജുന് ആയങ്കി . സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിടാന്‍ പല സ്ഥലങ്ങളില്‍ നിന്നുള്ള…
Read More » -
ഇന്ന് കര്‍ക്കടക വാവുബലി; ബലിതര്‍പ്പണത്തിന് വന്‍ തിരക്ക്
കൊച്ചി: ഇന്ന് കര്‍ക്കടക വാവുബലി. പ്രധാനകേന്ദ്രങ്ങളിലെല്ലാം രാവിലെ മുതല്‍ ആയിരക്കണക്കിന് ആളുകളാണ് ബലി തര്‍പ്പണത്തിനായി എത്തിയത്. ആലുവ, ശംഖുമുഖം, തിരുന്നാവായ, തിരുനെല്ലി തുടങ്ങിയിടങ്ങളില്‍ പുലര്‍ച്ചെ മുതല്‍ വലിയ…
Read More » -
ഡോ. എംപി പരമേശ്വരന് അന്തരിച്ചു.
തൃശൂര്‍: ആണവ ശാസ്ത്രജ്ഞനും ഇടതു ചിന്തകനുമായ ഡോ. എംപി പരമേശ്വരന് അന്തരിച്ചു.തൃശൂരിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം മുമ്പാണ് അദ്ദേഹത്തിന്റെ തൊണ്ണൂറ്റി രണ്ടാം പിറന്നാള്‍ ആഘോഷിച്ചത്.ശാസ്ത്ര…
Read More » -
പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസ് ;റിമാന്‍ഡില്‍ കഴിയുന്ന അര്ജുന് ആയങ്കിയെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു
കണ്ണൂര്‍: പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അര്ജുന് ആയങ്കിയെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തലശ്ശേരി സിജെഎം കോടതിയുടേതാണ് ഈ തീരുമാനം. കസ്റ്റഡിയിലുള്ള ഇയാളെ…
Read More »





