top news
-
റോബിൻ സിറിയക്കിന് കംപ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ്
കോഴിക്കോട് : കോഴിക്കോട് പറോപ്പടി സ്വദേശിക്ക് വെല്ലൂരിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് . കോഴിക്കോട് പാറോപ്പടി സ്വദേശിയും റിട്ട. ബാങ്ക് മാനേജരുമായ മുണ്ടന്താനത്ത് ബേബി – പുരയിടത്തിൽ…
Read More » -
റെഡ് അലർട്ട് ; കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം
കോഴിക്കോട് : ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ദുരന്തനിവാരണ സമിതി അവലോകനയോഗം ചേർന്നു. ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുഴുവൻ തയ്യാറെടുപ്പുകളും നടത്താൻ…
Read More » -
കുപ്രസിദ്ധ രാത്രീഞ്ചര തസ്ക്കരൻ അറസ്റ്റിൽ
കോഴിക്കോട് . ഇരുട്ടിന്റെ മറവിൽ സ്ത്രീകളുടെയും കുട്ടികളുടെയും ദേഹത്തു നിന്നും ആഭരണങ്ങൾ കവർന്നെടുക്കുന്ന കുപ്രസിദ്ധ മോഷ്ടാവിനെ ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും…
Read More » -
ഷഹാനയുടേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം ഭർത്താവ് അറസ്റ്റിൽ
കോഴിക്കോട് : പ്രമുഖ മോഡലും നടിയുമായ ഷഹാനയുടെ മരണം ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം. ഷഹാന തൂങ്ങിമരിച്ചതാണെന്നാണ് പോസ്റ്റുമോര്ട്ടത്തിലെ പ്രാഥമിക കണ്ടെത്തലെന്ന് പോലീസ് അറിയിച്ചു. ദേഹത്ത് ചെറിയ മുറിവുകള്…
Read More » -
പ്രമുഖ മോഡല് ജനലഴിയില് തൂങ്ങി മരിച്ച നിലയില് , ദൂരൂഹത, ; ഭര്ത്താവ് കസ്റ്റഡിയില്
കോഴിക്കോട്: നടിയും മോഡലുമായ യുവതിയെ കോഴിക്കോട്ട് മരിച്ച നിലയില് കണ്ടെത്തി.കാസര്കോഡ് ചെറുവത്തൂര് സ്വദേശി ഷഹന(20)യെയാണ് ഇന്നലെ രാത്രി കോഴിക്കോട് പറമ്പിൽ ബസാറിലെ വാടകയ്ക്ക് താമസിക്കുന്ന ഫ്ളാറ്റിൽ ദൂരൂഹ…
Read More » -
പൂവാട്ട് പറമ്പ് ആസ്ഥാനമാക്കി പോലീസ് സ്റ്റേഷൻ സ്ഥാപിക്കണം : പോലീസ് അസോ. കോഴിക്കോട് സിറ്റി ജില്ലാ സമ്മേളനം
കോഴിക്കോട്: കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് സിറ്റി 37 )o ജില്ലാ സമ്മേളനം മെയ് 12,13 തിയ്യതികളിൽ മെജസ്റ്റിക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. 12 ന് നടന്ന…
Read More » -
വിദേശത്ത് ഒളിവിൽ പോയ പോക്സോ കേസ്സിലെ പ്രതി അറസ്റ്റിൽ
കൊയിലാണ്ടി: പ്രണയം നടിച്ച് 16 കാരിയെ ലൈഗികമായി പീഡിപ്പിച്ച കേസിൽ പ്രതി കൊയിലാണ്ടി ചേരിയകുന്നുമ്മൽ താഴെ കുനി വീട്ടിൽ ജിഗീഷിന്റെ മകൻ ജിഷ്ണു ( 25…
Read More » -
കോട്ടപറമ്പ് ആശുപത്രി പേ വാർഡ് ; ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകി
കോഴിക്കോട് : കോട്ടപ്പറമ്പ് ആശുപത്രിയിലെ അടച്ചിട്ട പേവാർഡും കാന്റീനും തുറക്കണമെന്ന ആവശ്യവുംബീച്ചിലെ പൊതു ശൗചാലയത്തിന്റെ അപര്യാപ്തതയുംശ്രദ്ധയിൽപ്പെടുത്തി കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് ആരോഗ്യമന്ത്രി വീണാ ജോർജിന് നിവേദനം…
Read More » -
മാനാഞ്ചിറ ക്ക് മുൻവശം ഉള്ള വെളള കെട്ടിന്ന് ശാശ്വത പരിഹാരം കാണണം
കോഴിക്കോട് : നഗരമധ്യത്തിലെ മാനാഞ്ചിറയ്ക്ക് മുൻവശം ഉള്ള വെളളകെട്ടിന്ന് ശാശ്വത പരിഹാരം കാണണം. മാനാഞ്ചിറ ക്ക് മുൻവശം ഒരു മഴ പെയ്ത് കഴിഞ്ഞാൽ ദിവസങ്ങളോളം കെട്ടി നില്ക്കുന്നതിന്ന്…
Read More » -
PRD യിൽ പെൻഷൻ വിഭാഗം പുന:സ്ഥാപിക്കണം : സീനിയർ ജേണലിസ്റ്റ്സ് ഫോറം
കോഴിക്കോട് : സംസ്ഥാനത്തെ പത്രപ്രവർത്തകരുടെ പെൻഷൻ കൈകാര്യം ചെയ്യുന്നതിനു തിരുവനന്തപുരം പി.ആർ.ഡി ഓഫീസിൽ പ്രവർത്തിച്ചിരുന്ന പെൻഷൻ വിഭാഗം (എച്ച് സെക്ഷൻ ) പുന:സ്ഥാപിക്കണമെന്നു സീനിയർ ജേണലിസ്റ്റ് സ്…
Read More »