crime
49 minutes ago
അന്തർസംസ്ഥാന ലഹരി ശൃംഖലയിലെ ‘റോളക്സ്’ പിടിയിൽ; 17-കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന അന്തർസംസ്ഥാന ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയും 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുമായ…
KERALA
2 hours ago
മുൻ ദേശീയ താരം സത്യൻ മാഷുടെ അനശ്വര ഓർമകളിൽ ‘സ്‌നേഹാഞ്ജലി’ അർപ്പിച്ച് സ്കൂളും നാട്ടുകാരും
മുക്കം: ട്രാക്കിൽ വിസ്മയം പകർന്ന് സംസ്ഥാന-ദേശീയ തലങ്ങളിൽ ഒട്ടേറെ മെഡലുകൾ വാരിക്കൂട്ടിയ മുൻ ദേശീയ താരവും കക്കാട് ജി.എൽ.പി…
KERALA
7 hours ago
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഫ്രീഡം ക്വിസില്‍ വി ഡി സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി
കാസര്‍ക്കോട്:സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഫ്രീഡം ക്വിസില്‍ വി ഡി സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദമായി. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് ഉപജില്ലകളിലെ സ്‌കൂളുകളിലേക്ക്…
crime
12 hours ago
ഇഷ്ട സീറ്റിന് ലക്ഷങ്ങൾ കോഴ, വിലപേശൽ തുടരുന്നു : നാഥനില്ലാതെ ആർ ടി -ജോയിൻ്റ് ആർ ടി ഓഫീസുകൾ
–ബാബു ചെറിയാൻ- …
crime
1 day ago
പൊലീസിനെ വെല്ലുവിളിച്ച അര്‍ജുന്‍ ആയങ്കിയെ എത്രയും വേഗം പിടികൂടാന്‍ ആഭ്യന്തരമന്ത്രി
തിരുവനന്തപുരം: പൊലീസിനെ വെല്ലുവിളിച്ച അര്‍ജുന്‍ ആയങ്കിയെ എത്രയും വേഗം പിടികൂടാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശം.നിര്‍ദ്ദേശത്തെ തുടര്‍ന്ന് കൊച്ചിയിലടക്കം പൊലീസ്…
EDUCATION
1 day ago
എം.ടിയുടെ പേരില്‍ ഒരുങ്ങുന്നത് രാജ്യത്തെ ഏറ്റവും വിശാലമായ സാംസ്‌കാരിക പാര്‍ക്ക് -മന്ത്രി പി.സി വിഷ്ണുനാഥ്
കോഴിക്കോട് : മലയാളിയുടെ പ്രിയ എഴുത്തുകാരനും ചലച്ചിത്രകാരനും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ എം.ടി വാസുദേവന്‍ നായരുടെ പേരില്‍ കോഴിക്കോട്ട് വിശാലമായ…
crime
1 day ago
ഭാര്യാഭർത്താക്കന്മാരാണെന്ന് വിശ്വസിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ സ്വർണ്ണമാല കവർന്ന പ്രധാനപ്രതി പിടിയിൽ
കണ്ണൂര്‍: ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് വിശ്വസിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ച് രണ്ടര പവന്റെ സ്വര്‍ണ്ണമാല കവര്‍ന്ന കേസില്‍ ഒളിവില്‍…
INDIA
1 day ago
കാവേരി നദീജല തര്‍ക്കത്തില്‍ ഒടുവില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വിജയ്
ചെന്നൈ: ഏറെ നാളായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന കാവേരി നദീജല തര്‍ക്കത്തില്‍ ഒടുവില്‍ നിലപാട് വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ്…
crime
1 day ago
ഞാനൊരു അധ്യാപികയും ഒരു ആണ്‍കുട്ടിയുടെ അമ്മയുമാണ് , എംഡിഎംഎ ഇടപാടുമായി ബന്ധമില്ല’; കീര്‍ത്തനയെ കസ്റ്റഡിയില്‍ വിട്ടു
കോഴിക്കോട്: എംഡിഎംഎ ഇടപാട് കേസില്‍ ബന്ധമില്ലെന്നും ലക്ഷങ്ങളുടെ ഇടപാട് നടത്തിയിട്ടില്ലെന്നും തന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചോളു അത് മൈനസ് ആണെന്നും…
KERALA
1 day ago
എൽ ഐ സി റിട്ട. സീനിയർ മാനേജർ കെ.കെ പത്മനാഭൻ നമ്പ്യാർ അന്തരിച്ചു
കോഴിക്കോട് : സിവിൽ സ്റ്റേഷൻ – കോട്ടുളി റോഡിനു സമീപം ” സംഗീതി ” ൽ കെ.കെ. പത്മനാഭൻ നമ്പ്യാർ …





















