VIDEO
-
ഇന്ന് മുതല്‍ സംസ്ഥാനത്ത് പൊലീസ് സ്റ്റേഷന് ഭരണം എസ്ഐമാര്‍ ഏറ്റെടുക്കും
തിരുവനന്തപുരം: ഇന്ന് മുതല്‍ സംസ്ഥാനത്ത് പൊലീസ് സ്റ്റേഷന് ഭരണം എസ്ഐമാര്‍ ഏറ്റെടുക്കും. പൊലീസിനെ ജനകീയമാക്കാനുള്ള എന്റെ പൊലീസ് സ്റ്റേഷന് പദ്ധതിയുടെ ഭാഗമായാണ് ഈ ഒരു മാറ്റം. പദ്ധതി…
Read More » -
ആകാശത്ത് വച്ച് ഓണസദ്യ കഴിക്കാന്‍ അവസരം
കൊച്ചി: ആകാശത്ത് ഓണമുണ്ണാന്‍ അവസരം. എയര്‍ ഇന്ത്യ എക്സ്പ്രസ് ആണ് അവസരം ഒരുക്കുന്നത്്. ശനിയാഴ്ച മുതല്‍ ഈ മാസം അവസാനം വരെ കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും…
Read More » -
ശബരിമല നെയ്യ് ക്രമക്കേടില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
പത്തനംതിട്ട: ദേവസ്വം വിജിലന്‍സ് ശബരിമല നെയ്യ് ക്രമക്കേടില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ദേവസ്വം വിജിലന്‍സ് എസ്പി റിപ്പോര്‍ട്ട് കൈമാറി. കേസില്‍ കൂടുതല്‍ അന്വേഷണം…
Read More » -
പതിനെട്ടു വയസ് തികയാത്തവര്‍ക്ക് മദ്യം വാങ്ങി നല്കിയാല് കേസ് എടുക്കാന്‍ കഴിയില്ല
തൃശൂര്‍: പതിനെട്ടു വയസ് തികയാത്തവര്‍ക്ക് മദ്യം വാങ്ങി നല്കിയാല് കേസ് എടുക്കാന്‍ കഴിയില്ല. മദ്യം വാങ്ങാനുള്ള പ്രായപരിധി ഇപ്പോള്‍ 23 വയസ്സായി ഉയര്‍ത്തിയതോടെ മറ്റുള്ളവര്‍ വാങ്ങിനല്‍കുന്നത് തടയാന്‍…
Read More » -
ഓണസമ്മാനക്കിറ്റുമായി സപ്ലൈകോ
തിരുവനന്തപുരം :1,000 രൂപയ്ക്കുള്ള അത്തം ഓണസമ്മാനക്കിറ്റുമായി സപ്ലൈകോ. അരി, വെളിച്ചെണ്ണ, പഞ്ചസാര, ശബരി മസാലകള്‍ തുടങ്ങി 21 ഇനങ്ങളുള്ള കിറ്റ് സപ്ലൈകോ വില്‍പ്പനനശാലകളില്‍ ഉണ്ടാകുമെന്ന്് മന്ത്രി അനൂപ്…
Read More » -
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഇന്നും നാളെയും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.ഇന്ന് കണ്ണൂരിലും കാസര്‍കോടുമാണ് ശക്തമായ…
Read More » -
5പുരുഷന്മാര്ക്ക് സീറോ ടിക്കറ്റ്; പ്രിയദര്‍ശിനി കണ്ടക്ടര്‍ പിടിയില്‍
കൊച്ചി: പ്രിയദര്‍ശിനിയുടെ മറവില്‍ തട്ടിപ്പുനടത്തിയ കണ്ടക്ടറെ പരിശോധന നടത്തിയ ഇന്‍സ്പെക്ടര്‍ പിടികൂടി.കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസില്‍ അഞ്ച് പുരുഷന്മാര്ക്ക് സീറോ ടിക്കറ്റ് നല്കി തുക വെട്ടിച്ച കണ്ടക്ടറെയാണ്…
Read More » -
ഒടുവില്‍ കാത്തിരിപ്പിന് വിരാമം;വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്ക്രിസ്റ്റ്യാനോ റൊണാള്ഡോയുംജോര്ജിന റോഡ്രിഗസും വിവാഹിതരായി
ലിസ്ബണ്‍: ഒടുവില്‍ കാത്തിരിപ്പിന് വിരാമം വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസും വിവാഹിതരായി. പോര്‍ച്ചുഗലിലെ കാസ്കിയസില്‍ വെച്ച് നടന്ന…
Read More » -
പാന്‍ മസാല ഉല്‍പ്പന്നങ്ങള്‍ പാക്ക് ചെയ്യാനായി പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് നിരോധിച്ച് ഭക്ഷ്യസുരക്ഷ അതോറിറ്റി
ന്യൂഡല്‍ഹി: പാന്‍ മസാല ഉല്‍പ്പന്നങ്ങള്‍ പാക്ക് ചെയ്യാനായി പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് നിരോധിച്ച് ഭക്ഷ്യസുരക്ഷ അതോറിറ്റി . പുതിയ ഭേദഗതി പ്രകാരം, പാന്‍ മസാല പാക്ക് ചെയ്യുന്നതിന് പ്ലാസ്റ്റിക്…
Read More » -
ഓപ്പറേഷന് തൂഫാന് പദ്ധതിയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പരിഹസിച്ച് എം വി ഗോവിന്ദന്
തിരുവനന്തപുരം: ഓപ്പറേഷന് തൂഫാന് പദ്ധതിയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പരിഹസിച്ച് എം വി ഗോവിന്ദന് .ഓപ്പറേഷന് തൂഫാന് പദ്ധതി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്വന്തം പാര്‍ട്ടിയ്ക്ക് അകത്താണ്…
Read More »