KERALAlocalOtherstop news

ഫയർ ഫോഴ്‌സ് യൂനിറ്റ് മാറ്റിയതിനെതിരെ വ്യാപാരി പ്രതിഷേധം

കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ ഫയർ ഫോഴ്‌സ് യൂണിറ്റ്മുഴുവനായി മീഞ്ചന്തയിലേക്ക് മാറ്റിയത് നഗരത്തിലെ വ്യാപാരികൾക്കും. പൊതു സമൂഹത്തിനും ഭീക്ഷണിയാണെന്ന്
വ്യാപാരി വ്യവസായ സമിതി സിറ്റി കമ്മറ്റി.
മിഠായി ത്തെരുവിലും പുതിയ ബസ്റ്റാൻ്റിലും ഓയാസിസ്. കോബൈണ്ടിലും നഗരത്തിലെ വ്യാപാര. സ്ഥാപനങ്ങളിലും അടിക്കടി തീപ്പിടുത്തമുണ്ടാവാറുണ്ട്
ഇതിൽ നിന്ന് നഗരവാസികളെയും കച്ചവടകാരെയും പരിരക്ഷിച്ച് പോന്നത് കോഴിക്കോട്ട പട്ടണത്തിലെ യൂണിറ്റായിരുന്നു
അവസ്ഥമാറ്റിയില്ലെങ്കിൽ കോഴിക്കോട് കലക്ട്രേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്നും  സമിതിയുടെ നേതൃത്വത്തിൻ ഇന്ന് നഗരത്തിൽ നടന്ന പ്രതിക്ഷേധ പ്രകടനത്തിൻ നേതാക്കൾ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close