Politics
    52 seconds ago

    സിയസ്കൊ അഭയം പദ്ധതിയിൽ 22 -ാമത്തെ വീടിന് തറയിട്ടു

    സിയസ്കൊ അഭയം പദ്ധതിയിൽ 22 ആം മത്തെ വീടിന് തറയിട്ടു ഭവന പദ്ധതിയിൽ സന്നദ്ധ സംഘടനകളുടെ പങ്ക് ശ്രദ്ധേയമെന്ന് മേയർ…
    Politics
    1 minute ago

    കോഴിക്കോട്: സാമ്പത്തികമായും രാഷ്ട്രീയമായും ഇന്ത്യൻ റിപ്പബ്ലിക് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും, വിശ്വാസ്യതയില്ലാത്ത പ്രചരണങ്ങൾ മാത്രമാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കുറിച്ച് നടക്കുന്നതെന്നും സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ.പറകാല പ്രഭാകർ . ഗാന്ധി പീസ് ഫൗണ്ടേഷൻ ഗാന്ധി ഗൃഹത്തിൽ സംഘടിപ്പിച്ച കേളപ്പജി സ്മാരക പ്രഭാഷണ പരമ്പരയിൽ “സാമ്പത്തിക പ്രതിസന്ധികളും ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയും “.എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യവിഭവ വികസന ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം 130-ാമത് ആയിട്ടും ലോകത്തെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത് എന്നാണ് പ്രചരണം. ലോകത്തെ ഏറ്റവും മലിനീകരണമുള്ള 10 നഗരങ്ങളിൽ ഒമ്പതും ഇന്ത്യയിലാണ്. 123 രാജ്യങ്ങളുടെ പട്ടിണി ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം 103 ആണ്. ജനസംഖ്യയുടെ 12 ശതമാനം പേരും പോഷകാഹാര കുറവ് മൂലമുള്ള ഗുരുതര പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നു. ലോകത്തെ വിളർച്ചയുള്ള സ്ത്രീകളിൽ 35 ശതമാനവുമുള്ള ഇന്ത്യ മാതൃമരണനിരക്കിൽ ലോകത്തിൽ രണ്ടാമതാണ്. മെയ്ക് ഇൻ ഇന്ത്യ എന്നത് പാഴ് വാക്കാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെ ജനങ്ങൾ തിരഞ്ഞെടുക്കുക എന്നതാണ് ജനാധിപത്യം, എന്നാൽ വോട്ടർമാരെ സർക്കാർ നിശ്ചയിക്കുകയാണെന്നും, ഒഴിവാക്കലിന്റെ രാഷ്ട്രീയമാണ് ഇന്ത്യയിൽ നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗാന്ധി പീസ് ഫൗണ്ടേഷൻ പ്രസിഡണ്ട് ടി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ.എം.പി.മത്തായി, യു.രാമചന്ദ്രൻ, യു.രാധാകൃഷ്ണൻ എന്നിവരും സംസാരിച്ചു.

    കോഴിക്കോട്: സാമ്പത്തികമായും രാഷ്ട്രീയമായും ഇന്ത്യൻ റിപ്പബ്ലിക് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും, വിശ്വാസ്യതയില്ലാത്ത പ്രചരണങ്ങൾ മാത്രമാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കുറിച്ച്…
    Politics
    1 minute ago

    ഇന്ത്യൻ റിപ്പബ്ലിക് കടുത്ത പ്രതിസന്ധിയിലൂ

    കോഴിക്കോട്: സാമ്പത്തികമായും രാഷ്ട്രീയമായും ഇന്ത്യൻ റിപ്പബ്ലിക് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും, വിശ്വാസ്യതയില്ലാത്ത പ്രചരണങ്ങൾ മാത്രമാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കുറിച്ച്…
    Politics
    3 minutes ago

    ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ദമ്പതികൾക്ക് ദാരുണാന്ത്യം

      ആനക്കാംപൊയിൽ : ആനക്കാംപൊയിൽ – പുല്ലൂരാംപാറ റോഡിലെ തേക്കിൻ തോട്ടം  ഇറക്കത്തിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ…
    Politics
    4 minutes ago

    ഡോ. റോഷൻ ബിജിലിക്ക് ലയൺസ് ക്ലബ്ബിന്റെ ആദരം

      കോഴിക്കോട്: ലയൺസ് ക്ലബ് ഓഫ് സാമൂരിൻസിൻ്റെ ആഭിമുഖ്യത്തിൽ ഡോ. റോഷൻ ബിജിലിയെ ആദരിച്ചു. ചടങ്ങിൽ ഓർത്തോട്ടിക്സ് & പ്രോസ്റ്ററ്റിക്സ്…
    Politics
    9 minutes ago

    (no title)

    കോഴിക്കോട് :   ഉദ്യോഗസ്ഥരുടെ ഭാഗത്തെ വീഴ്ചകളും കെ സ്മാർട്ടിലെ സാങ്കേതികപ്രശ്നങ്ങളും കോർപ്പറേഷൻ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ കാലതാമസം ഉണ്ടാക്കുന്നതായി കൗൺസിലിൽ രൂക്ഷവിമർശനം.…
    Politics
    16 minutes ago

    ആന്ധ്രയിലും രാജസ്ഥാനിലും ഉൾപ്പെടെ കോൺഗ്രസിനുണ്ടായ ഗതികേടിലേക്ക് കേരളത്തെ തള്ളി വിടരുത്: ഡോ. പ്രകാശ് പി തോമസ്

    ആന്ധ്രയിലും രാജസ്ഥാനിലും ഉൾപ്പെടെ കോൺഗ്രസിനുണ്ടായ ഗതികേടിലേക്ക് കേരളത്തെ തള്ളി വിടരുത്: ഡോ. പ്രകാശ് പി തോമസ് ആന്ധ്രയിലും തെലുങ്കാനയിലും രാജസ്ഥാനിലും…
    Politics
    23 minutes ago

    പരിസ്ഥിതി പുരസ്‌കാരങ്ങൾ 2026 പ്രഖ്യാപിച്ചു; വിവിധ മേഖലകളിലെ മികവുകൾക്ക് അംഗീകാരം

    തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നതിനായി കേരള സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന…
    Politics
    25 minutes ago

    കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് ചൊവ്വ അവധി

    *ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് അവധി* ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും ശക്തമായ…
    Politics
    26 minutes ago

    പോലീസിൽ സമഗ്ര അഴിച്ചുപണി: പി.വിജയൻ എഡിജിപി ലോ ആൻ്റ് ഓർഡർ, എ.പി ഷൗക്കത്തലി കോഴിക്കോട് കമീഷണർ

    തിരുവനന്തപുരം . ഐപിഎസ് ഉദ്യോഗസ്ഥരെ സ്‌ഥലംമാറ്റി പൊലീസിൽ ആഭ്യന്തര വകുപ്പി ന്റെ അഴിച്ചുപണി. എൽഡിഎഫ് സർക്കാർ നിയമിച്ച പദവികളിൽ നിന്നാണ്…
    Close