കോഴിക്കോട് : കരിപ്പൂരിൽ നിന്നും വിവിധ ഗൾഫ് രാജ്യങ്ങളിലെങ്ക് കഴിഞ്ഞ ഒരു വർഷത്തോളം മായി നിർത്തിവെച്ച വിമാന സർവീസ് ഉടൻ പുനരാരംഭിക്കാൻ കേരള സർക്കാർ കേന്ദ്രസർക്കാർ നോട് സമ്മർദം ചെലുത്തണമെന്ന് പ്രവാസിയും പീപ്പിൾസ് ആക്ഷൻ ഗ്രൂപ്പ് സെക്രട്ടറി യൂനുസ് പരപ്പിൽ ആവശ്യപ്പെട്ടു കഴിഞ്ഞ വർഷം ദുബായിൽ നിന്നും കരിപ്പൂർ ഇറങ്ങിയ വിമാന അപകടത്തെ തുടർന്നാണ് നിർത്തിവെച്ചത് വിമാന അപകടം പൈലറ്റിൻറ്റെ പിഴവ് ആണെന്ന് കണ്ടതും വലിയ വിമാനം ഇറങ്ങാൻ തടസ്സം ഇല്ല എന്ന് വ്യക്തമായതിറ്റെ അടിസ്ഥാനത്തിൽ ഉടൻ സർവീസ് ആരംഭിക്കണം ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്ന സാധാരണക്കാരിൽ അധികവും മലബാറിൽ നിന്നും ഉള്ള വരാണ് വലിയ വിമാന സർവ്വീസ് നിർത്തി വെച്ചത് കാരണം ഭീമമായ തുകയാണ് ഇപ്പോൾ സർവ്വീസ് നടത്തുന്ന ചെറുകിട വിമാന കബനികൾ ഇ ടാങ്കുന്നതെന്ന് യൂനുസ് പരപ്പിൽ പറഞ്ഞു.