കോഴിക്കോട് : കോർപറേറ്റ് ഭിമന്മാരുടെ ഓൺലൈൻ മേഘലയിലെ കടന്ന് കയറ്റത്തിൽ പ്രാദേശിക ബിസിനസ് സമൂഹത്തെ രക്ഷപെടുത്തുക എന്ന ദവ് ത്യവുമായി ആരംഭിച്ച ക്ലസ്റ്റർ കോം എന്ന ഈ കോമേഴ്സ് ഫ്ലാറ്റ് ഫോമിന്റെ ലോഞ്ചിങ്ങ്. വളാഞ്ചേരി മുൻസിപ്പൽ ചെയ്യർമാൻ. അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. പ്രൊഡക്ട് ലോൻജ്. പരപ്പനങ്ങാടി മിൻസിപ്പൽ ചെയ്യർമാൻ. ഉസ്മാൻ അമ്മാരാമ്പത്ത് നിർവഹിച്ചു. ക്ലസ്റ്റർ ഓഫർ കോം എന്ന ഈ കോമേഴ്സ് ഫ്ലാറ്റ് ഫോം കൊണ്ട് ഏറ്റവും അധികം ഗുണം ലഭിക്കുക അതാത് പ്രദേശത്തെ വ്യാപാരികൾ ക്കാണന്ന് തുടർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ മാനേജിങ്ങ് ഡയറക്ടർ അബ്ദുൾ ഗഫൂർ പറഞ്ഞു… സൈറ്റ് തുറക്കുമ്പോൾ ആദ്യം കാണുക അതാത് പ്രദേശത്തെ വ്യാപാരികൾക്കായിരിക്കും.ചെറുകിട വ്യാപാരികൾക്ക് ആധുനിക സംവിധാനത്തെ കുറിച്ച് അവബോധം ഇല്ലാത്തത് കൊണ്ട് ഈ കോമേഴ്സ് മേഘലയിൽ ശോഭിയ്ക്കാൻ സാധിക്കാത്തത് ക്ലസ്റ്റർ ഓഫർ കോമിന്റേ പരിശീലനം ലഭിച്ച പ്രൊമോട്ടർ മാർ ഇവരെ ഇതിന് സജ്ജമാക്കും. സ്ഥാപനത്തിന് ലഭിക്കുന്ന വരുമാനത്തിന്റെ 90 ശതമാനവും വ്യാപാരികൾക്ക് തന്നെ വീണ്ടും തിരിച്ചുനൽകും. മാർക്കറ്റിങ് ഇൻ ചാർജ് എസ്. സന്തോഷ് കുമാർ. എസ് ആർ. അർജുനൻ. പി നൗഷാദ്. ഹലീമ മൻസൂർ.ഷാനി മധു. വി പി എം. ഇബ്രാഹിം. തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.