മുത്തങ്ങ(വയനാട് ) :- മുത്തങ്ങ വന്യജീവി സങ്കേതത്തിൽ സഫാരിക്ക് ബസ് സർവീസ്ആരംഭിച്ചു, 300 രൂപയാണ് ടിക്കറ്റ് ചാർജ് . നേരത്തെ സഫാരി ജീപ്പാണ് അനുവദിച്ചിരുന്നത്. ഏഴ് പേർക്ക് വരെ ജീപ്പിൽ യാത്ര ചെയ്യാമെങ്കിലും ഒന്നോ രണ്ടോ പേർക്കും ഇത്രയും തുക മുടക്കണമായിരുന്നു . വിനോദ സഞ്ചാരികൾക്ക് ബജറ്റ് യാത്രയ്ക്ക് സംവിധാനം ഒരുക്കിയ വനം വകുപ്പിനെ വയനാട് ടൂറിസം അസോസിയേഷൻ ( WTA ) അനുമോദിച്ചു. ജില്ലാ സെക്രട്ടറി അനീഷ് ബി നായർ , ജില്ലാ കമ്മിറ്റി അംഗം മുനീർ , ബാബു ത്രീ റൂട്സ്, താലൂക്ക് മെമ്പർമാർ മുജീബ് , സന്ധ്യ , നസീബ്, എന്നിവർ പങ്കെടുത്തു.
Related Articles
November 29, 2024
23