തിരുവനന്തപുരം:കേസ് അന്വേഷണ മികവിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലിന് തെരഞ്ഞെടുക്കപ്പെട്ട കേരള പോലീസ് സേനാംഗം വി.കെ അബ്ദുൾ ഖാദർ വ്യാഴാഴ്ച്ച ദൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായിൽ നിന്ന് മെഡൽ ഏറ്റുവാങ്ങി . എൻ ഐ എ യിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യവെ നടത്തിയ അന്വേഷണ മികവിനാണ് അവാർഡ്. നിലവിൽലീഗൽ മെട്രോളജി വിഭാഗം മേധാവിയാണ് അബ്ദുൾ ഖാദർ .
Related Articles
Check Also
Close-
വ്യാജവാര്‍ത്തകള്‍ വെല്ലുവിളി: എം.എന്‍ കാരശ്ശേരി
October 28, 2020