കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ ആദ്യമായി കുടുംബശ്രീയുമായി ചേർന്നു കൊണ്ട് നടപ്പാക്കുന്ന നാട്ടുകാർക്ക് ഉപയോഗിക്കാൻ പറ്റിയ 20 സ്പോർട്സ് സൈക്കിൾ മനോഹരമായ സൈക്കിൾ ഷെഡ് ഓടുകൂടി ആരംഭിക്കുന്നു .
വാര്‍ഡ് 17ചെലവൂര് സ്പോർട്സ് പാർക്കിൽ സ്ഥാപിച്ച സൈക്കിൾ ഷെഡ് ഉദ്ഘാടനം ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമദ് ന്റെ അധ്യക്ഷതയില്‍
മേയർ ഡോ. ബീന ഫിലിപ്പ് ഞായറാഴ്ച
വൈകുന്നേരം നാലുമണിക്ക് നിർവഹിക്കും.