Month: July 2020
-
KERALA
ഐ ടി കെട്ടിട നിര്‍മാണത്തില്‍ ശിവശങ്കറിന്റെ അവിഹിത ഇടപെടല്‍; സര്‍ക്കാറിന് നഷ്ടം 1.17 കോടി രൂപ
ബാബു ചെറിയാന് കോഴിക്കോട്: കളമശേരിയില്‍ സര്‍ക്കാര്‍ നിര്‍മിക്കുന്ന ഐടി ബില്‍ഡിങ്ങിന്റെ കരാറില്‍ മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കര്‍ നടത്തിയ അവിഹിത ഇടപെടല്‍ മൂലം സര്‍ക്കാരിന് നഷ്ടമാക്കുന്നത് 1.17…
Read More » -
local
കോഴിക്കോട് 32 പേര്‍ക്ക് കോവിഡ്, വിശദ വിവരം അറിയാം
കോഴിക്കോട്: ജില്ലയില്‍ ഇന്ന് (ജൂലൈ 17) 32 കോവിഡ് പോസിറ്റീവ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രി.വി അറിയിച്ചു. 1) 42 വയസ്സുള്ള…
Read More » -
Health
കോവിഡ് വെറും ജലദോഷമല്ല, പ്രതിരോധ ശേഷിയുള്ളവരെ ബാധിക്കുമോ? വാക്സിന് ഉടനെ എത്തുമോ? സത്യമിതാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങള്‍ക്കിടയില്‍ കോവിഡുമായി ബന്ധപ്പെട്ട് അശാസ്ത്രീയ കാര്യങ്ങള്‍ വല്ലാതെ പ്രചരിക്കുന്നുണ്ട്. അതില്‍ ജാഗ്രത കാണിക്കണം. കോവിഡ് വെറും ജലദോഷമാണ്. അത് വന്നങ്ങ് പോയിക്കോളും. രോഗപ്രതിരോധ ശേഷിയുണ്ടാകണമെങ്കില്‍…
Read More » -
KERALA
791 പേര്‍ക്ക് കോവിഡ്, തിരുവനന്തപുരത്ത് ഗുരുതരം, പൂന്തുറയിലും പുല്ലുവിളയിലും സാമൂഹിക വ്യാപനം, ജില്ലകളിലെ പോസിറ്റീവ് അറിയാം
തിരുവന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ചവരുടെ എണ്ണം 791. 532 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ്. വിദേശത്ത് നിന്ന് വന്നവര്‍ 135. മറ്റ് സംസ്ഥാനത്ത് നിന്ന് വന്നവര്‍ 98. 42…
Read More » -
KERALA
വയോധികയെ പീഡിപ്പിച്ച് ആഭരണം കവര്‍ന്ന പ്രതി പിടിയില്‍, ശാസ്ത്രീയാന്വേഷണം വലയൊരുക്കി
കോഴിക്കോട്: മുക്കത്ത് ഓട്ടോയാത്രക്കാരിയായ വയോധികയെ ആക്രമിച്ച് പീഡിപ്പിക്കുകയും ആഭരണങ്ങള്‍ കവരുകയും ചെയ്ത കേസിലെ പ്രതി പിടിയിലായി. കോഴിക്കോട് ചേവരമ്പലത്ത് താമസിക്കുന്ന മലപ്പുറം കൊണ്ടോട്ടി ചെറുപറമ്പ് സ്വദേശി മുജീബ്…
Read More » -
KERALA
സ്വര്‍ണക്കടത്ത്: കോഴിക്കോട് ജ്വല്ലറിയില്‍ കസ്റ്റംസ് പരിശോധന
കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് ഹെസ ജ്വല്ലറിയില്‍ കസ്റ്റംസ് പരിശോധന നടത്തി. ജ്വല്ലറിയിലെ മുഴുവന്‍ സ്വര്‍ണവും അനധികൃതമെന്ന കണ്ടെത്തിയ കസ്റ്റംസ് അവയെല്ലാം പിടിച്ചെടുക്കും. മുഴുവന്‍ സ്വര്‍ണത്തിന്റെയും ഉറവിടം…
Read More » -
KERALA
കാണാതായ ഗണ്‍മാനെ കൈമുറിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: യു എ ഇ കോണ്‍സുലേറ്റിലെ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാനായിരുന്ന ജയഘോഷിനെ കൈ മുറിച്ച നിലയില്‍ വീടിന് സമീപത്ത് കണ്ടെത്തി. റോഡരികില്‍ ഒരാള്‍ മറിഞ്ഞുവീണത് കണ്ടതായി ബൈക്ക്…
Read More » -
KERALA
കൂടത്തായ്: എസ് പി കെ ജി സൈമണ്‍ ഊരാക്കുടുക്കിലേക്ക്, ഡസനോളം പ്രതികള്‍ എങ്ങനെ സാക്ഷിപ്പട്ടികയിലെത്തി? വരുന്നു വന്‍ ട്വിസ്റ്റ്
ബാബു ചെറിയാന് കോഴിക്കോട്: കൂടത്തായ് കേസിലെ വിചാരണ അട്ടിമറിക്കാന്‍ കോഴിക്കോട്ടെ ചില അഭിഭാഷകരുടെ നേതൃത്വത്തില്‍ ഗൂഢനീക്കം നടക്കുന്നതായി ആരോപിച്ച്് സംസ്ഥാന പോലീസ് മേധാവിക്ക് രഹസ്യറിപ്പോര്‍ട്ട് നല്കിയ മുന്‍…
Read More » -
local
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി ,ബേപ്പൂരിൽ വ്യാപക നാശനഷ്ടം
കോഴിക്കോട് : വെള്ളിയാഴ്ച രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ബേപ്പൂർ മേഖലയിൽ വ്യാപക നാശനഷ്ടം .മരങ്ങൾ കടപുഴകി വീണാണ് അപകടം ഉണ്ടായത്.ബി.സി റോഡ് മാഞ്ചോട്…
Read More » -
KERALA
സ്വര്‍ണക്കടത്ത് കേസ്: എം ശിവശങ്കറിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് വിവാദത്തില്‍ മുന്‍ ഐ ടി സെക്രട്ടറി എം ശിവശങ്കറിനെ അന്വേഷണ വിധേയമായി സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ്…
Read More »