Month: August 2020
-
KERALA
ലൈഫ് ഭവന പദ്ധതി: അപേക്ഷാ സമര്‍പ്പണത്തിനുള്ള തിയ്യതി നീട്ടണം: പി.കെ. ഫിറോസ്
കോഴിക്കോട്: ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷാ സമര്‍പ്പണത്തിനുള്ള തിയ്യതി ഒരു മാസത്തേക്ക് കൂടി നീട്ടണമെന്നും അപേക്ഷാ സമര്‍പ്പണത്തിന്റെ നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന…
Read More » -
local
വിമാന അപകടം – പരിക്കേറ്റവരുടെ ആശുപത്രി ബില്ലുകൾ ആരോഗ്യ വകുപ്പ് നേരിട്ട് സ്വീകരിക്കും.
കോഴിക്കോട് : കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ആശുപത്രി ബില്ലുകൾ ആരോഗ്യകുപ്പ് നേരിട്ട് സ്വീകരിക്കും.കോഴിക്കോട് ജില്ലാ കലക്ടർ സാംബശിവ റാവു ഇത് സംബന്ധിച്ച നിർദ്ദേശം ജില്ലാ…
Read More » -
local
കോഴിക്കോട് ജില്ലയിൽ ഇന്ന് (08/08/20) 173 പേര്‍ക്ക് കോവിഡ്
കോഴിക്കോട് : ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 8) 173 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ ആറുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 15 പേര്‍ക്കും…
Read More » -
INDIA
മിസോറാം ഗവർണ്ണർ പി.എസ് ശ്രീധരൻപിള്ള എഴുതിപൂർത്തിയാക്കിയ പുസ്തകങ്ങൾ പ്രകാശനം ചെയ്തു
ഐസ്വാൾ: സമയത്തെ സർഗാത്മകമാക്കി സമൂഹത്തിന് മാതൃക കാണിച്ച വ്യത്യസ്തനാണ് മിസോറാം ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ളയെന്ന് മിസോറാം മുഖ്യമന്ത്രി സോ റംതംഗ പറഞ്ഞു. ജനഹൃദയങ്ങളിൽ ഇടം നേടാനും, ഒരേ…
Read More » -
KERALA
രാജ്യം മുഴുവന്‍ കൂടെയുണ്ട് – ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
കോഴിക്കോട് : കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കളുടെയും പരിക്കുപറ്റിയവരുടെയും ദുഃഖത്തില്‍ രാജ്യം മുഴുവന്‍ കൂടെയുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
Read More » -
INDIA
വിമാനാപകടം – സഹായധനം പ്രഖ്യാപിച്ച് കേന്ദ്ര സംസ്ഥാന സർക്കാറുകൾ
കോഴിക്കോട് : കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധന സഹായം നൽകുമെന്ന് കേന്ദ്ര വ്യോമയാന വകുപ്പു മന്ത്രി ഹർദീപ് സിങ് പുരി കരിപ്പൂരിലും…
Read More » -
KERALA
ചികിത്സയില്‍ കഴിയുന്നവരുടെ കാര്യത്തില്‍ ജാഗ്രയോടെയുള്ള ഇടപെടല്‍
കോഴിക്കോട് :അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മുഴുവന്‍ പേരുടെയും ജീവന് രക്ഷിച്ചെടുക്കാന്‍ പരിശ്രമമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്കി. അപകടം നടന്ന വിമാനത്താവളം…
Read More » -
KERALA
രാജമല പെട്ടിമുടിയില്‍ കാണാതായ അഞ്ച് പേരുടെ മൃതദേഹംകൂടി കണ്ടെത്തി
ഇടുക്കി: മണ്ണിടിച്ചിലുണ്ടായ രാജമല പെട്ടിമുടിയില്‍ കാണാതായ അഞ്ച് പേരുടെ മൃതദേഹംകൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരണം 22 ആയി. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസാണ് ഇക്കാര്യം അറിയിച്ചത്.…
Read More » -
INDIA
തകര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റാ റെക്കോര്‍ഡറുകള്‍ കണ്ടെത്തി
കോഴിക്കോട് : വെള്ളിയാഴ്ച വൈകിട്ട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കനത്ത മഴയെ തുടര്‍ന്ന് റണ്‍വേയില്‍ നിന്ന് തെന്നിമാറി തകര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റാ റെക്കോര്‍ഡറുകള്‍…
Read More » -
Health
കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണം;മന്ത്രി കെകെ ശൈലജ
കോഴിക്കോട് :കരിപ്പൂരില്‍ വിമാന അപകടത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഒരു അപകടമുണ്ടാകുമ്പോള്‍…
Read More »