Month: August 2020
-
KERALA
കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ നാട്ടുകാരെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ നാട്ടുകാരെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പരിക്കേറ്റവരെ രക്ഷിക്കാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അധികൃതരോടൊപ്പം കോവിഡ് ഭീതിയും അപകട…
Read More » -
KERALA
കരിപ്പൂര്‍ വിമാനപകടം: പൈലറ്റും സഹ പൈലറ്റും ഉള്‍പ്പടെ 14 പേര് മരിച്ചു
കോഴിക്കോട്: കരിപ്പൂരില്‍ വിമാന ദുരന്തത്തില്‍ പൈലറ്റ് ഉള്‍പ്പടെ 14 മരണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച അഞ്ച് പേരും ബേബി മെമ്മോറിയലില്‍ രണ്ട് പേരും മിംമ്സ് ആശുപത്രിയില്‍…
Read More » -
KERALA
കരിപ്പൂരില്‍ ലാന്‍ഡിംഗിനിടെ വിമാനം തകര്‍ന്നു, ഭീതിജനകമായ സാഹചര്യം
കോഴിക്കോട്: കരിപ്പൂരില്‍ വിമാന ദുരന്തം. ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മഴകാരണം റണ്‍വേയില്‍ നിന്നും തെന്നി മാറി താഴേക്ക് വീണു. മധ്യഭാഗം തകര്‍ന്നതിന്റെ…
Read More » -
KERALA
മണ്ണിടിച്ചലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍
ഇടുക്കി : രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. പരിക്കേറ്റവരുടെ മുഴുവന്‍ സുരക്ഷ ചിലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന്…
Read More » -
Politics
കോഴിക്കോട് ജില്ലയിൽ ഇന്ന് (07/08/20) 149 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
കോഴിക്കോട് : ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 7) 149 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.വിദേശത്തു നിന്ന് എത്തിയ ആറുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 24 പേര്‍ക്കും പോസിറ്റീവായി.…
Read More » -
KERALA
ഉരുൾപ്പെട്ടൽ ഭീഷണി; വയനാട്ടിലെ റിസോർട്ടിലും ഹോം സ്റ്റേയിലും ഉള്ളവരോട് ഒഴിയണമെന്ന് കളക്ടറുടെ നിർദേശം
വയനാട് : കേരളത്തില്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ വയനാട്ടിലെ റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും താമസിക്കുന്നവരോട് ഉടന്‍ ഒഴിയാന്‍ നിര്‍ദ്ദേശം. ഉരുള്‍പ്പൊട്ടല്‍ ഭീഷണിയെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ അദീല…
Read More » -
INDIA
കേരള സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ ആപ്പ് ജിഒകെ ഡയറക്ട് (Gok Diretc) നിര്‍മിച്ച കോഴിക്കോട് സ്റ്റാര്‍ട്ടപ്പിന് അന്താരാഷ്ട്ര അംഗീകാരം
കോഴിക്കോട് : കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കേരള സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ജിഒകെ ഡയറക്ട് (Gok Diretc) മൊബൈല്‍ ആപ്പ് രൂപകല്‍പ്പന ചെയ്ത ക്യൂകോപ്പി (Qkopy) എന്ന കേരള…
Read More » -
local
കക്കയം ഡാം : ഷട്ടറുകള്‍ വൈകീട്ട് 5 മുതല്‍ തുറക്കും(07/08/20)
കോഴിക്കോട് : കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് (ആഗസ്റ്റ് 7) വൈകീട്ട് അഞ്ച് മണി മുതല്‍ തുറക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.…
Read More » -
KERALA
രാജമല പെട്ടിമുടി ദുരന്തം: 10 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു
ഇടുക്കി-മൂന്നാര്‍ :ശക്തമായ മഴയില്‍ മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ വന്‍ദുരന്തത്തില്‍ മരിച്ച 10 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ലയത്തില്‍ ആകെ ഉണ്ടായിരുന്നത് 78 പേരാണ്.…
Read More » -
KERALA
വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന സുപ്രഭാതം ഫോട്ടോഗ്രാഫര്‍ എസ് ശ്രീകാന്ത് അന്തരിച്ചു
തിരുവനന്തപുരം:വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന സുപ്രഭാതം പത്രത്തിലെ ഫോട്ടോഗ്രാഫര്‍ എസ് ശ്രീകാന്ത് (32) അന്തരിച്ചു. ശ്രീകണ്ഠേശ്വരം ഭജനമഠത്തില്‍ ശ്രീകുമാര്‍ നായരുടെയും രത്നമ്മയുടെയും മകനാണ്. ജൂലൈ 31 ന് രാത്രി…
Read More »