Month: September 2020
-
KERALA
കെ എം ബഷീര്‍ കേസ്: ശ്രീറാം വീണ്ടും ഹാജരായില്ല, അടുത്ത മാസം നേരിട്ട് ഹാജരാകണമെന്ന് കോടതിയുടെ അന്ത്യശാസനം
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം. അടുത്ത മാസം 12ന് കോടതിയില്‍ ശ്രീറാം നേരിട്ട് ഹാജരാകണം. മൂന്ന്…
Read More » -
local
കേന്ദ്ര മന്ത്രി വി.മുരളീധരൻ രാജിവെക്കണം ഇളമന ഹരിദാസ്
മുക്കം: സ്വർണ്ണ കള്ളകടത്ത് പ്രതികളെ സംരക്ഷിക്കുന്ന കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ രാജി വെക്കണമെന്ന് ജെ.ഡി.എസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഇളമന ഹരിദാസ് . ജനതാദൾ എസ്സ് കോഴിക്കോട്…
Read More » -
local
ബി.ജെ.പി നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ആഘോഷം
കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി നോർത്ത് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നട്ടു.തൊണ്ടയാട് ബൈപ്പാസിൽ നടന്ന ചടങ്ങിൽ ന്യൂനപക്ഷ മോർച്ച…
Read More » -
KERALA
ദേവാലയ തിരുക്കര്‍മങ്ങളില്‍ ഇനി 50 പേര്‍ക്ക് പങ്കെടുക്കാം
കോഴിക്കോട്: കൃസ്ത്യന്‍ പള്ളികളില്‍ വിശുദ്ധകുര്‍ബാന തുടങ്ങി തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 20 ല്‍ നിന്ന് 50 ആക്കി വര്‍ധിപ്പിച്ചു. ഇതിന് അനുമതി നല്കി കൊണ്ടുള്ള ഉത്തരവ് ജില്ലാ…
Read More » -
Health
കോവിഡ് – രോഗവ്യാപനം തടയാന്സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍:
കോഴിക്കോട്: സമ്പര്‍ക്കവ്യാപനം തടയാന്‍ സ്വയംജാഗ്രത പുലര്‍ത്തണം, ആള്‍ക്കൂട്ടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കുക, തിരക്കേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക, യാത്രകള്‍ കഴിവതും ഒഴിവാക്കുക, കൂടുതലായി ആളുകള്‍ എത്തുന്ന മാര്‍ക്കറ്റുകള്‍, ചന്തകള്‍,…
Read More » -
Health
കോവിഡ് വ്യാപനം – കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കോഴിക്കോട്: ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കോവിഡിനെതിരെ എല്ലാവരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. ജില്ലയില്‍…
Read More » -
local
ചേവായൂരിലും എലത്തൂരിലും കഞ്ചാവ് വേട്ട; 14 കിലോ കഞ്ചാവുമായി അഞ്ച് യുവാക്കൾ പിടിയിൽ
കോഴിക്കോട് : ആറര കിലോ കഞ്ചാവുമായി നാലംഗ സംഘം ചേവായൂർ പൊലീസ് പിടിയിലായി. കാസർകോട് സ്വദേശി മുഹമ്മദ് ഹാസിഫ് (23), അരക്കിണർ സ്വദേശ മുർഷിദ് ( 21…
Read More » -
local
കോഴിക്കോട് രൂപതയിൽ 40 ദിനങ്ങൾ നീണ്ടുനിന്ന അഖണ്ഡ ആരാധനയ്ക്ക് സമാപനം
കോഴിക്കോട്: ബിഷപ്പ് വർഗീസ് ചക്കാലയ്ക്കലിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് രൂപതയിൽ 40 ദിനങ്ങൾ നീണ്ടുനിന്ന അഖണ്ഡ ആരാധന വൈകുന്നേരം 7 മണി മുതൽ 8 വരെ നീണ്ടുനിന്ന പൊതു…
Read More » -
KERALA
വധശ്രമം; പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തി
കോഴിക്കോട്ട് : പട്ടർപാലം ഏലിയാറ മല സംരക്ഷണ സമിതി വൈസ് ചെയർമാനും ബി.ജെ.പി പ്രവർത്തകനുമായ കെ.കെ ഷാജിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ മായനാട് സ്വദേശി…
Read More » -
KERALA
ആനക്കാംപൊയില്‍ -കളളാടി മേപ്പാടി തുരങ്ക പാത ഒഫീഷ്യല്‍ ലോഞ്ചിങ്ങ്; സ്വാഗത സംഘം രൂപീകരിച്ചു
മലബാറിന്റെ വികസനത്തിന് നാഴികക്കല്ലായി മാറുന്ന കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാത പദ്ധതിയുടെ ഒഫീഷ്യല്‍ ലോഞ്ചിങ്ങിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു. ഒക്ടോബര്‍ അഞ്ചിന് രാവിലെ…
Read More »