Month: September 2020
-
local
ലേബർ കോഡ് ബിൽ തൊഴിലാളി വിരുദ്ധം: കെ.യു.ഡബ്ല്യു.ജെ
കോഴിക്കോട്: കേന്ദ്ര സർക്കാർ പാസാക്കിയ ലേബർ കോഡ് ബിൽ തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുന്നതാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങൾ…
Read More » -
KERALA
കണ്ണൂരിലെ ഓട്ടോറിക്ഷ തൊഴിലാളി ചിത്രലേഖക്ക് സര്‍ക്കാര്‍ നൽകിയ ഭൂമിയും വീടിന് അനുവദിച്ച പണവും റദ്ദ് ചെയ്ത് ഇറക്കിയ ഉത്തരവിനെതിരെ ചിത്രലേഖയുടെ പ്രതിഷേധം.
പയ്യന്നൂർ : ഓട്ടോറിക്ഷ തൊഴിലാളി ചിത്രലേഖക്ക് സര്‍ക്കാര്‍ നൽകിയ ഭൂമിയും വീടിന് അനുവദിച്ച പണവും റദ്ദ് ചെയ്ത് ഉത്തരവിനെതിരെ ചിത്രലേഖയുടെ പ്രതിഷേധം. സി.പി.എം ശക്തി കേന്ദ്രമായ എടാട്ട്…
Read More » -
local
മൂന്നു മലയാളി യുവാക്കള്‍ ദമാം കോബാര്‍ ഹൈവേയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു.
ദമാം. ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്ക് ദമാം കോബാര്‍ ഹൈവേയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളി യുവാക്കള്‍ മരണപ്പെട്ടു. കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ മുഹമ്മദ്…
Read More » -
local
കർഷക ബില്ലുകൾ പിൻവലിക്കണം – കിസാൻ കോൺഗ്രസ്
വൈത്തിരി: കർഷകമേഖലയെ നവീകരിക്കാനെന്ന വ്യാജേന കേന്ദ്രസർക്കാർ പാസാക്കിയ ബില്ലുകൾ ഉടൻ പിൻവലിക്കണമെന്ന് കിസാൻ കോൺഗ്രസ് സംഘടിപ്പിച്ച വയനാട് ജില്ലാതല ധർണാ സമരം ആവശ്യപ്പെട്ടു. അഡ്വ. ജോഷി സിറിയക്…
Read More » -
KERALA
കോവിഡ് സെന്ററില്‍നിന്ന് പ്രതി രക്ഷപ്പെട്ട സംഭവം: അന്വേഷണത്തിന് പത്തംഗസംഘം
മുക്കം: മുക്കം നഗരസഭയിലെ മുത്തേരിയില്‍ വയോധികയെ കെട്ടിയിട്ട് പീഡിപ്പിച്ച പ്രതി കോവിഡ് സെന്ററില്‍ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ അന്വേഷണ സംഘം വിപുലീകരിച്ചു. കൊണ്ടോട്ടി നെടിയിരിപ്പ് കാവുങ്ങല്‍…
Read More » -
Business
ഇസം വേൾഡ് സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം നാളെ(25/09/2020)
കോഴിക്കോട് : ഒരു കൂട്ടം സമാനമനസ്കരുടെ കൂട്ടായ്മയിൽ ചെറുവണ്ണൂർ ശാരാദാ മന്ദിരത്തിന് സമീപം ഇസം വേൾഡ് സൂപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിക്കുന്നു.സൂപ്പർ മാർക്കറ്റിന്റെ പ്രവർത്തനോദ്ഘാടനം കൊളത്തൂർ അദ്വൈതാശ്രമം…
Read More » -
local
സെപ്റ്റംബര്‍ 30 വരെ പാളയം മാര്‍ക്കറ്റ് അടച്ചിടും
കോഴിക്കോട് : നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ പാളയം മാര്‍ക്കറ്റില്‍ സെപ്റ്റംബര്‍ 23ന് നടത്തിയ കോവിഡ് പരിശോധനയില്‍ 200ഓളം കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ മാര്‍ക്കറ്റ്…
Read More » -
Business
വയ്ബോയെ സ്റ്റാര്‍ട്ട്അപ്പ്ആക്സിലറേറ്റര്‍ പരിപാടിയിലേക്ക് ചേര്‍ത്ത് എയര്‍ടെല്‍
ന്യൂഡല്‍ഹി: എയര്‍ടെല്‍ സ്റ്റാര്‍ട്ട്അപ്പ് ആക്സിലറേറ്റര്‍ പരിപാടിയുടെ ഭാഗമായി ഭാരതി എയര്‍ടെല്‍ ടെക് സ്റ്റാര്‍ട്ട്അപ്പായ വയ്ബോയുടെ നിര്‍ണായക പങ്കാളിത്തം ഏറ്റെടുത്തു. ക്ലൗഡ് ടെലിഫോണിക്കായി എഐ അധിഷ്ഠിത അനാലിറ്റിക്സില്‍ ശ്രദ്ധ…
Read More » -
National
സുഗന്ധവിള ഗവേഷകരുടെ ദേശീയ ശില്പശാല സെപ്തംബർ 29 ന്
കോഴിക്കോട് : സുഗന്ധവിള ഗവേഷണ പദ്ധതികളുടെ ദേശീയ ഏകോപന സമിതിയുടെ ( എ. ഐ .സി. ആർ. പി. എസ്. ) മുപ്പത്തിയൊന്നാമത് ദേശീയ ശില്പശാല സെപ്തംബർ…
Read More » -
KERALA
അഴിമതി, തട്ടിപ്പ്, കള്ളക്കടത്ത്: മുസ്ലിം ലീഗിനെ പിരിച്ചുവിടേണ്ട സമയം അതിക്രമിച്ചു – ഐ.എൻ.എൽ
കോഴിക്കോട്: ഒരു ജനവിഭാഗത്തിെൻറ പ്രാതിനിധ്യം അവകാശപ്പെട്ട് പ്രവർത്തിക്കുന്ന മുസ്ലിം ലീഗ്, അഴിമതി, കള്ളക്കടത്ത്, തട്ടിപ്പ്, വഞ്ചന തുടങ്ങി എല്ലാ സാമൂഹിക, സാമ്പത്തിക ജീർണതകളുടെയും കൂത്തരങ്ങായി മാറിയ സ്ഥിതിക്ക്…
Read More »