Month: October 2020
-
local
മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ ഇ.കെ. അബ്ദുസലീമിന് കാരശ്ശേരി ബാങ്കിന്റെ ആദരം
മുക്കം: മുഖ്യമന്ത്രിയുടെ അഗ്നിശമന സേവനമെഡല്‍ നേടിയ അബ്ദുല്‍ സലീമിനെ കാരശ്ശേരി സര്‍വീസ് സഹകരണ ബേങ്ക് ആദരിച്ചു. ബാങ്ക് ചെയര്മാന് എന്‍.കെ. അബ്ദുറഹിമാന് ഉപഹാരം നല്കി. ജനറല്‍ മാനേജര്‍…
Read More » -
local
വൃദ്ധദമ്പതികളെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനവും പ്രതിയും കസ്റ്റഡിയില്‍
കോഴിക്കോട്: അമിതവേഗതയിലും അശ്രദ്ധമായും വാഹനം ഓടിച്ച് വൃദ്ധദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ കടന്നുകളഞ്ഞ ഓട്ടോ െ്രെഡവര്‍ അമല്‍രാജിനെ വെള്ളയില്‍ പോലീസ് അറസ്റ്റ് ചെയ്തു. വൃദ്ധദമ്പതികളെ…
Read More » -
local
ശ്മശാനത്തില്‍ ചൂള സംവിധാനം നിലനിര്‍ത്തില്ല; കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ച് ബി.ജെ.പി
കോഴിക്കോട്: നവീകരിക്കുേമ്പാള് മാവൂര്‍ റോഡ് ശ്മശാനത്തില്‍ പരമ്പരാഗത ആചാരപ്രകാരം മൃതദേഹം സംസ്കരിക്കുന്ന ചൂള സംവിധാനം നിലനിര്‍ത്തില്ലെന്ന മേയര്‍ ഉള്‍പ്പെടെയുള്ള സ്റ്റിയറിങ്ങ് കമ്മറ്റി തീരുമാനത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി കൗണ്‍സിലര്‍മാര്‍…
Read More » -
KERALA
ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനുമായ എം ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കിടത്തി ചികിത്സ…
Read More » -
Health
ജില്ലയില്‍ 772 പേര്‍ക്ക് കോവിഡ് രോഗമുക്തി 1022
കോഴിക്കോട് : : ജില്ലയില്‍ ഇന്ന് 772 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ…
Read More » -
local
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് വി കെ ഉമ്മര്‍ അന്തരിച്ചു
മലപ്പുറം: മലപ്പുറം പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡന്റും കേരള പത്രപ്രവര്‍ത്തക യൂണിയന് മുന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന വി.കെ. ഉമ്മര്‍ (77)അന്തരിച്ചു. കോവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കല്‍…
Read More » -
KERALA
ജാമ്യാപേക്ഷ നല്കി ശിവശങ്കര്‍, നേരിടാനുറച്ച് കസ്റ്റംസ്, മെഡിക്കല്‍ ബോര്‍ഡ് യോഗം നിര്‍ണായകം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന്റെ അറസ്റ്റ് നീക്കത്തിന് തടയിടാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയില്‍ ഓണ്‍ലൈനായിട്ട് പേക്ഷ നല്കി. അതേ…
Read More » -
Health
ഈ കോവിഡ് എന്ന് പോകും? ഫെബ്രുവരി വരെ ഒന്ന് കരുതലോടെ ഇരിക്കൂ, ശരിയാകും!
ഈ കോവിഡ് എന്ന് പോകും? ആളുകള്‍ക്ക് മടുപ്പും നിരാശയും വല്ലാതെ കൂടുമ്പോള്‍ ചോദിക്കുന്നതാണിത്. പുതുവര്‍ഷത്തില്‍ ഫെബ്രുവരി മാസത്തോടെ കോവിഡിന്റെ വ്യാപനം ഇല്ലാതാകുമെന്നാണ് വിദഗ്ധ സംഘം പറയുന്നത്. സെപ്തംബര്‍…
Read More » -
Health
ജില്ലയില്‍ 976 പേര്‍ക്ക് കോവിഡ് രോഗമുക്തി 1193
കോഴിക്കോട്:ജില്ലയില്‍ ഇന്ന് 976 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്ന് പേര്‍ക്കാണ് പോസിറ്റീവായത്. 29 പേരുടെ ഉറവിടം വ്യക്തമല്ല.…
Read More »