Month: November 2020
-
local
കോഴിക്കോട് ജില്ലയിൽ ജില്ലയില്‍ 807 പേര്‍ക്ക് കോവിഡ് / രോഗമുക്തി 798
കോഴിക്കോട് : ജില്ലയില്‍ ഇന്ന് 807 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ചുപേര്‍ക്കും പോസിറ്റീവായി.…
Read More » -
KERALA
കർഷകർക്കും സംരംഭകർക്കും പുത്തനുണർവേകാൻ സ്പൈസറി
കോഴിക്കോട്: ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം (ഐ.സി.എ.ആർ. -ഐ.ഐ.എസ്.ആർ.) ആവിഷ്കരിച്ച വില്പനകേന്ദ്രമായ സ്പൈസറി കർഷകർക്കും സംരംഭകർക്കും പുത്തൻ പ്രതീക്ഷയാകുന്നു. പല തലങ്ങളിലുള്ള ഗുണഭോക്താക്കളെ ഒരുപോലെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ…
Read More » -
KERALA
യുവതി വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
താമരശ്ശേരി: ഇരുപത്തിയൊന്നുകാരിയായ യുവതിയെ വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചട്ടി തൂവകുന്നുമ്മൽ സദാനന്ദനന്റെ മകൾ സോനയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ ആയിരുന്നു സംഭവം. മൃതദേഹം…
Read More » -
KERALA
കെഎം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
കോഴിക്കോട്: മുസ്ലിം ലീഗ് ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എൽ.എക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. അധികൃതമായ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഷാജിക്കെതിരെ പ്രാഥമിക അന്വേഷണം നടത്താൻ…
Read More » -
local
മത്സ്യബന്ധന ബോട്ട് പാചക വാതകം ചോര്‍ന്നുണ്ടായ തീപിടുത്തത്തില്‍ കത്തിനശിച്ചു
കോഴിക്കോട്: പുഴയില്‍ നങ്കൂരമിട്ട മത്സ്യബന്ധന ബോട്ട് പാചക വാതകം ചോര്‍ന്നുണ്ടായ തീപിടുത്തത്തില്‍ കത്തിനശിച്ചു. കരുവന്തിരുത്തി തയ്യില്‍ അക്ബറിന്റെ പേരിലുള്ള ഹാസ്കോ ബോട്ടാണ് ചാലിയം തീരത്ത് ആളിക്കത്തിയത്. കഴിഞ്ഞ…
Read More » -
KERALA
ചെമ്പനോട കൊലപാതകം: പ്രതി റിമാൻഡിൽ
ചെമ്പനോട : ഇന്നലെ രാവിലെ ചെമ്പനോട കിഴക്കരക്കാട്ട് ഷിജോ തോമസ് (38) കടന്തറ പുഴയോരത്തെ കൃഷിയിടത്തിൽ കുത്തേറ്റു മരിച്ച സംഭവത്തിൽ ഷിജോയുടെ അടുത്ത ബന്ധുവായ ചെമ്പനോട കിഴക്കരക്കാട്ട്…
Read More » -
KERALA
തദ്ദേശ തെരഞ്ഞെടുപ്പ്; തരംഗമായി സ്ഥാനാർത്ഥികളുടെ ചിത്രം പതിച്ച മാസ്ക്കുകളും ടീഷർട്ടുകളും
ഫസൽ ബാബു പന്നിക്കോട് മുക്കം : ഈ കോവിഡ് കാലത്ത് മാസ്ക് അണിഞ്ഞ് വീടുകളിലെത്തുന്ന സ്ഥാനാർഥികളെ ഇനി വോട്ടർമാർ തിരിച്ചറിയില്ല എന്ന പേടി വേണ്ട .സ്ഥാനാർഥികളുടെ…
Read More » -
local
കോഴിക്കോട് ജില്ലയില്‍ 479 പേര്‍ക്ക് കോവിഡ് /രോഗമുക്തി 618
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 479 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 12 പേര്‍ക്കും…
Read More » -
local
“ഇന്ത്യന്‍ ജനാധിപത്യം ബാബരി വിധിക്ക് ശേഷം” എസ്.ഡി.പി.ഐ ചർച്ചാ യോഗം കോഴിക്കോട്.
കോഴിക്കോട്: ഇന്ത്യന്‍ ജനാധിപത്യം ബാബരി വിധിക്ക് ശേഷം എന്ന വിഷയത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി ചര്‍ച്ചാ സംഗമം സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ റീജ്യനല്‍ ഓഫിസില്‍ നടന്ന ചര്‍ച്ചാ സംഗമം…
Read More » -
KERALA
തിരുവമ്പാടി മുൻ എംഎൽഎ സി. മോയിൻകുട്ടി അന്തരിച്ചു
കോഴിക്കോട്: മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ തിരുവസാടി എംഎല്‍എയുമായിരുന്ന സി. മോയിന്‍കുട്ടി അന്തരിച്ചു. അർബുദ ബാധയെ തുര്‍ന്ന് മൂന്ന് മാസമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 9ന്…
Read More »