Month: November 2020
-
local
അഴിമതിയിലും സ്വജനപക്ഷപാതത്തിലും കോര്പറേഷന് സംസ്ഥാന സര്‍ക്കാരിന്റെ തനി പകര്‍പ്പ്: പി. രഘുനാഥ്
കോഴിക്കോട്: അഴിമതിയിലും സ്വജനപക്ഷപാതത്തിലും സംസ്ഥാന സര്‍ക്കാരിന്റെ തനി പകര്‍പ്പാണ് കോഴിക്കോട് കോര്‍പറേഷനെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്. സിപിഎം നേതൃത്വം നല്കുന്ന കോര്പറേഷന് ഭരണസമിതിയുടെ അഴിമതിക്കും…
Read More » -
INDIA
അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തു, പോലീസ് ക്രൂരമായി മര്‍ദിച്ചതായി ബന്ധുക്കള്‍
മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. അര്‍ണബിന്റെ വീട്ടിലെത്തിയായിരുന്നു അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. 2018ല്‍ ഇന്റീരിയര്‍ ഡിസൈനര്‍ ആന്‍വി…
Read More » -
KERALA
എസ്സ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി പി.ബിജു അന്തരിച്ചു.
തിരുവനന്തപുരം : സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി ബിജു (43) അന്തരിച്ചു. യുവജനക്ഷേമ ബോർഡ് ഉപാധ്യക്ഷൻ കൂടിയാണ് അദ്ദേഹം.എസ്സ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച്…
Read More » -
local
കക്കയം റിസർവോയറിൽ കാട്ടുപോത്തിൻ്റെ ജഡം കണ്ടെത്തി
കക്കയം: കക്കയം ഡാംസൈറ്റിൻ്റെ റിസർവോയറിനു സമീപം കാട്ടുപോത്തിൻ്റെ ജഡം കണ്ടെത്തി. കക്കയം ടൗണിൽ നിന്ന് 14 കി.മി അകലെയുള്ള ഡാം സൈറ്റിലെ അമ്പലപ്പാറ ഭാഗത്തുള്ള തുരുത്തിലാണ് അഴുകിതുടങ്ങിയ…
Read More » -
KERALA
കോടികൾ വിലയുള്ള കഞ്ചാവുമായി ചരക്കുലോറി ഡ്രൈവർ പിടിയിൽ
കോഴിക്കോട്: പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ കോടികൾ വിലയുള്ള കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. തിരൂർ സ്വദേശി പ്രദീപ് കുമാർ (42) ആണ് പിടിയിലായത്. ഒഡീഷയിലെ റായ്ഘട്ടിൽ നിന്നും…
Read More » -
KERALA
തുടരുന്ന ഏറ്റുമുട്ടൽകൊലകൾ നിയമവ്യവസ്ഥയെ അപ്രസക്തമാക്കും- സോളിഡാരിറ്റി
കോഴിക്കോട്: ജനാധിപത്യ രാജ്യത്ത് ഭരണഘടനയും നിയമവ്യവസ്ഥയും അട്ടിമറിച്ച് നിയമപാലകര്‍ വിധികര്‍ത്താക്കളാകുന്ന അവസ്ഥയാണ് ആവര്‍ത്തിക്കുന്ന ഏറ്റുമുട്ടല്‍കൊലകള്‍ ഉണ്ടാക്കുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. സംസ്ഥാനത്ത് ഈ സര്‍ക്കാര്‍…
Read More » -
local
വോളിബോൾ റഫറി സ്റ്റാന്റും പോസ്റ്റുകളും കൈമാറി
കുന്ദമംഗലം.: സ്പോർട്സ് ഹബ് ആയി ഉയർത്തുന്ന ചെത്തുകടവിലെ ഗ്രാമ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലേക്ക് കുന്ദമംഗലം സാൻ്റോസ്സ് സ്പോർട്സ് ക്ലബ് നൽകിയ വോളിബോൾ റഫറി സ്റ്റാൻ്റും, പോസ്റ്റുകളും ഗ്രാമ…
Read More » -
local
കോഴിക്കോട് ജില്ലയില്‍ 842 പേര്‍ക്ക് കോവിഡ് /രോഗമുക്തി 922
കോഴിക്കോട് : ജില്ലയില്‍ ഇന്ന് 842 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ട്പേര്ക്കുമാണ് പോസിറ്റീവായത്.…
Read More » -
local
കെ. ഗോപാലനെ അനുസ്മരിച്ചു
കോഴിക്കോട്: കെപിസിസി അംഗവും മുന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി അംഗവുമായിരുന്ന കെ. ഗോപാലനെ അനുസ്മരിച്ചു. നികരത്തില് ചേംബേഴ്സില്‍ നടന്ന എട്ടാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഐഎന്‍ടിയുസി…
Read More » -
local
യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ തൊഴിൽ ഉറപ്പ് വരുത്തും യു.രാജീവൻ മാസ്റ്റർ
കോഴിക്കോട്: സ്വർണ്ണ കള്ളകടത്ത് പ്രതി സ്വപ്ന സുരേഷിന്റെ കത്തുണ്ടായിരുന്നെങ്കിൽ തൊഴിലിന് വേണ്ടി സമരം ചെയ്യേണ്ടി വരുമായിരുന്നില്ലായെന്ന് ഡി.സി.സി. പ്രസിഡണ്ട് യു.രാജീവൻ മാസ്റ്റർ. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ അധികാരത്തിൽ…
Read More »