Month: November 2020
-
local
മോഡൽ സ്കൂളിൽ ബയോപാർക്ക് മേയർ ഉദ്ഘാടനം ചെയ്തു
കോഴിക്കോട് : മോഡൽ ഹൈസ്ക്കൂൾ കാമ്പസിൽ നഗരസഭ സ്ഥാപിച്ച ബയോ പാർക്കിന്റെ ഉദ്ഘാടനം മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു. രണ്ടു ലക്ഷം രൂപ എസ്റ്റിമേറ്റിൽ പൂർത്തീകരിച്ച ബയോ…
Read More » -
local
ഡി.വൈ.എഫ്.ഐ രൂപീകരണദിനം സമുചിതമായി ആചരിച്ചു
കോഴിക്കോട്: രൂപീകൃതമായതിന്റെ 40-ാം വാര്‍ഷികം ഡി.വൈ.എഫ്.യുടെ വിവിധ ഘടകങ്ങള്‍ സമുചിതമായി ആചരിച്ചു. 1980 നവംബര്‍ 3-ാം തിയ്യതിയിലാണ് പഞ്ചാബിലെ ലുധിയാനയിലാണ് ഡി.വൈ.എഫ്.ഐ രൂപീകൃതമാകുന്നത്. ദിനാചരണത്തിന്റെ ഭാഗമായി ശുചീകരണം,…
Read More » -
local
പതിറ്റാണ്ടുകളായുള്ള സിപിഎം ഭരണം കോഴിക്കോടിന് നല്‍കിയത് വികസനമുരടിപ്പ്: ടി.പി. ജയചന്ദ്രന്
കോഴിക്കോട്: പതിറ്റാണ്ടുകളായുള്ള സിപിഎം ഭരണം കോഴിക്കോടിന് നല്‍കിയത് വികസനമുരടിപ്പ് മാത്രമെന്ന് ബിജെപി ഉത്തര മേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്. സിപിഎം നേതൃത്വം നല്കുന്ന കോര്പറേഷന് ഭരണസമിതിയുടെ അഴിമതിക്കും…
Read More » -
local
ചാത്തമംഗലം ഗവ. എല്‍.പി സ്കൂള്‍ കെട്ടിടം എം.എല്‍.എ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ചാത്തമംഗലം ഗവ. എല്‍.പി സ്കൂളിന് വേണ്ടി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച…
Read More » -
KERALA
വയനാട്ടിൽ വീണ്ടും മാവോയിസ്റ്റിനെ വെടിവെച്ചു കൊന്നു
പടിഞ്ഞാറത്തറ : വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് വേട്ട. പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ വാളാരംകുന്നിൽ ഇന്നു രാവിലെ തണ്ടർ ബോൾട്ട് സേനാംഗങ്ങളുടെ വെടിയേറ്റാണ് തമിഴ്നാട് തേനി സ്വദേശി…
Read More » -
KERALA
പൊന്നാനിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍
പൊന്നാനി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയില്‍.പൊന്നാനി കോടതിപ്പടിയില് താമസിക്കുന്ന ഏഴുകുടിക്കല്‍ സബീക്ക്(19)നെയാണ് പൊന്നാനി എസ്ഐ ബാബുരാജിന്റെ നേതൃത്വത്തിലുള്ള അന്യേഷണസംഘം അറസ്റ്റ് ചെയ്തത്.പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ…
Read More » -
local
അഖിലക്കും മക്കള്‍ക്കും സ്വപ്നക്കൂടൊരുങ്ങുന്നു
കോഴിക്കോട് : വള്ളിക്കുന്ന് കുറ്റിയില്‍തൊടി അഖിലക്കും മക്കള്‍ക്കും സ്വപ്നക്കൂടൊരുങ്ങുന്നു. മുണ്ടുപാലം സേവാട്രസ്റ്റും ഒബിസി മോര്‍ച്ച മണ്ഡലം കമ്മറ്റിയും സംയുക്ത മായാണ് അഖിലക്കും മക്കളായ അനന്യയ്ക്കും അനയിനും വീട്…
Read More » -
KERALA
സ്വര്‍ണക്കടത്ത് അന്വേഷണ സംഘം സര്‍ക്കാര്‍ പദ്ധതികളില്‍ ഇടപെടുന്നു, കെ ഫോണ്‍ പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യും – പിണറായി വിജയന്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് അന്വേഷണ സംഘത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. ആദ്യം ശരിയായ ദിശയിലായിരുന്നു അന്വേഷണം, എന്നാല്‍ അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ ഇടപെടലുകള്‍ സംശാസ്പദമാണ്. ചിലരുടെ ആഗ്രഹപ്രകാരമാണ് അന്വേഷണം…
Read More » -
KERALA
പ്രസ്ഥാനത്തിന് വേണ്ടി കഷ്ടപ്പെട്ടവരെ തഴഞ്ഞു, സുരേന്ദ്രനെതിരെ കൂടുതല്‍ ബി ജെ പി നേതാക്കള്‍ രംഗത്ത്, ഭിന്നത രൂക്ഷം
തിരുവനന്തപുരം: ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കൂടുതല്‍ നേതാക്കള്‍ വിമര്‍ശനവുമായി രംഗത്ത്. ശോഭാ സുരേന്ദ്രന് പിന്നാലെ ബി ജെ പി മുന്‍ ഉപാധ്യക്ഷനും…
Read More » -
local
പച്ചത്തുരുത്ത് അനുമോദന പത്രം ഏറ്റു വാങ്ങി കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്
കോഴിക്കോട് : സംസ്ഥാന സർക്കാറിൻെറ “അതിജീവനത്തിനായി ആയിരം പച്ചത്തുരുത്തുകൾ ” എന്ന പദ്ധതിയുടെ ഭാഗമായി പ്രക്യതിയുടെ ജൈവ ആവാസവ്യവസ്ഥ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൻെയും…
Read More »