Month: November 2020
-
local
കോഴിക്കോട് : ജില്ലയില്‍ 541 പേര്‍ക്ക് കോവിഡ് – രോഗമുക്തി 782
ജില്ലയില്‍ ഇന്ന് 541 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ടു പേര്‍ക്കുമാണ് പോസിറ്റീവായത്. 37 പേരുടെ…
Read More » -
local
ക്യാപ്സ്യൂൾ രൂപത്തിലാക്കി കടത്താൻ ശ്രമിച്ച സ്വർണം കരിപ്പൂരിൽ പിടികൂടി
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ സ്പൈസ് ജെറ്റ് എസ് ജി 141 വിമാനത്തിലെ കോഴിക്കോട് സ്വദേശിയായ യാത്രക്കാരനിൽ നിന്നും…
Read More » -
local
കോഴിക്കോട് ജില്ലയില്‍ 514 പേര്‍ക്ക് കോവിഡ് /രോഗമുക്തി 698
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 514 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്നെത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 17 പേര്‍ക്കുമാണ് പോസിറ്റീവായത്. 23…
Read More » -
Business
ഹൈബ്രിഡ് ഇക്വിറ്റി ഫണ്ടുമായി യൂണിയന് എ.എം.സി
കൊച്ചി: യൂണിയന് അസറ്റ് മാനേജ്മെന്റ് കമ്പനി (എ.എം.സി) പുതിയ ഹൈബ്രിഡ് ഇക്വിറ്റി ഫണ്ട് അവതരിപ്പിച്ചു. ഇക്വിറ്റിയിലും ഇക്വിറ്റി അനുബന്ധ ഉപകരണങ്ങളിലും നിക്ഷേപിക്കുന്ന ഒരു ഓപ്പണ്‍-എന്‍ഡഡ് ഹൈബ്രിഡ് നിക്ഷേപ പദ്ധതിയാണിത്.…
Read More » -
KERALA
വയനാട് ചുരത്തില്‍ കാറും ബൈക്കും കൂട്ടിയിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
അടിവാരം: വയനാട്ചുരത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മീനങ്ങാടി നെടിയഞ്ചേരി മാണിയിരിക്കല് കുര്യാക്കോസ് -മേഴ്സി ദമ്പതികളുടെ ഏക മകന് അലന് ബേസില്‍(20) ആണ്…
Read More » -
KERALA
കോവിഡ് കാലത്ത് നായയ്ക്ക് ഉറങ്ങാൻ പഞ്ചായത്ത് വക വാഷ്ബേസിൻ
ചക്കിട്ടപാറ: കോവിഡ് വന്നതോടെ കല്യാണമണ്ഡപങ്ങളും കമ്മ്യൂണിറ്റി ഹാളുകളും അടഞ്ഞിരിക്കുന്നു. ഇതോടെ നാട്ടിൽ കാഴ്ചകൾ പലതും കാണാനായി. കൈ കഴുകാൻ ആരുമെത്താതായതോടെ ചക്കിട്ടപാറ പഞ്ചായത്തോഫീസിനോട് ചേർന്നുള്ള കമ്മ്യൂണിറ്റി…
Read More » -
local
കോഴിക്കോട് ജില്ലയിൽ 612 – പേർക്ക് കോവിഡ് രോഗമുക്തി 828
ജില്ലയില്‍ ഇന്ന് 612 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ അഞ്ച് പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴ് പേർക്കുമാണ് പോസിറ്റീവ്…
Read More » -
KERALA
എൽ ഡി എഫ് സ്ഥാനാർഥിയുടെ ഭാര്യക്ക് നേരെ അക്രമം: കഴുത്ത് ഞെരിച്ച് അപായപ്പെടുത്താൻ ശ്രമം
മുക്കം നഗരസഭയിലെ അഞ്ചാം ഡിവിഷൻ തോട്ടത്തിൻ കടവിലെ എൽഡിഎഫ് സ്ഥാനാർഥി നൗഫലിൻ്റെ ഭാര്യ ഷാനിത (25)യെ അക്രമിച്ചു പരിക്കേൽപ്പിച്ചു.കഴുത്ത് ഞെരിച്ച് അപായപ്പെടുത്താനുള്ള ശ്രമത്തിനിടെ കഴുത്തിന് സാരമായി…
Read More » -
KERALA
അയ്യപ്പസ്വാമിക്ക് അഭിഷേകത്തിനുള്ള പാല് നല്കി ഗോശാല
ശബരിമല :പുലര്‍ച്ചെ രണ്ടുമണിയോടെ സന്നിധാനത്തെ ഗോശാലയും ആനന്ദ് സാമന്തും ഉണരും. അയ്യപ്പ സ്വാമിക്ക് അഭിഷേകം ചെയ്യാനുള്ള പാല് കറക്കാന്‍. പശുക്കളെ വൃത്തിയാക്കിയതിനു ശേഷമാണ് പാല് കറക്കല്‍. ശേഷം…
Read More » -
KERALA
യു.എൽ. സൈബർ പാർക്കിൽ ആറു കമ്പനികൂടി; വൈകാതെ ഒൻപതു സ്റ്റാർട്ടപ്പുകളും
കോഴിക്കോട്: മലബാറിന്റെ ഐ.റ്റി. വികസനം ത്വരിതപ്പെടുത്തി കോഴിക്കോട് യു.എൽ. സൈബർ പാർക്കിൽ ആറു കമ്പനികൾ കൂടി പ്രവർത്തനം തുടങ്ങുന്നു. ഒൻപതു സ്റ്റാർട്ടപ്പുകളും വൈകാതെ ഇവിടേക്ക് എത്തും. 42…
Read More »