Month: November 2020
-
local
വിവേചനമില്ലാത്ത വികസനം എസ്ഡിപിഐ ലക്ഷ്യം – മുസ്തഫ കൊമ്മേരി
കോഴിക്കോട് : വിവേചനമില്ലാത്ത വികസനമാണ് എസ്ഡിപിഐ ലക്ഷ്യമെന്ന് സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി പറഞ്ഞു. കോഴിക്കോട് കോർപ്പറേഷനിൽ എസ്ഡിപിഐ സ്ഥാനാർത്ഥികൾക്കായി സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…
Read More » -
local
സ്ഥാനാർത്ഥിക്ക് കെട്ടിവെക്കാനുള്ള തുക എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി നൽകി.
കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്ത് കടലുണ്ടി ഡിവിഷനിൽ മൽസരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥിയും, എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറിയുമായ അഡ്വ.പി. ഗവാസിന് കെട്ടിവെക്കാനുള്ള പണം എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി…
Read More » -
local
കോഴിക്കോട് ജില്ലയില്‍ 402 പേര്‍ക്ക് കോവിഡ് /രോഗമുക്തി 556/സമ്പര്‍ക്കം വഴി 390
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 402 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ചുപേര്‍ക്കുമാണ് പോസിറ്റീവായത്. ആറുപേരുടെ ഉറവിടം…
Read More » -
KERALA
ആരോഗ്യ പ്രവർത്തകരുമായുള്ള റവാബി ടൂർസ് & ട്രാവൽസ് ചാർട്ടർ ചെയ്ത വിമാനം ജിദ്ദക്ക് പുറപ്പെട്ടു.
കൊച്ചി: സർക്കാർ സ്വാകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കും ആശ്രിതർക്കും വേണ്ടി റവാബി ടൂർസ് & ട്രാവൽസ് ചാർട്ടർ ചെയ്ത സൗദിഎയർലൈൻ ജംബോ വിമാനം കൊച്ചിയിൽനിന്നും ജിദ്ദയിലേക്ക് പുറപ്പെട്ടു.380…
Read More » -
KERALA
കോഴിക്കോട് ദൂരദർശൻ – ആകാശവാണി കേന്ദ്രങ്ങൾ പ്രവർത്തനം കാര്യക്ഷമമാക്കണം – മലബാർ ഡെവലപ്മെന്റ് കൗൺസിൽ
കോഴിക്കോട്: തദ്ദേശസ്വയംഭരണ നിയമസഭ തിരഞ്ഞെടുപ്പുകൾ ആസന്നമായ സാഹചര്യത്തിൽ മലബാറിന്റെ പ്രശ്നങ്ങളും പരിഹാരങ്ങളും കേന്ദ്രസർക്കാർ ഔദ്യോഗിക വാർത്താ സ്ഥാപനങ്ങൾ വഴി ജനതയെയും, അധികാരികളെയും ഒരുപോലെ എത്തിക്കുന്നതിന് കോഴിക്കോട് ദൂരദർശൻ…
Read More » -
KERALA
കേരളത്തില്‍ നാളെ മുതല്‍ വീണ്ടും തുലാവര്‍ഷം ചിലയിടങ്ങളില്‍ സജീവമാകും
കോഴിക്കോട്: കേരളത്തില്‍ ചൊവ്വ മുതല്‍ വീണ്ടും തുലാവര്‍ഷം ചിലയിടങ്ങളില്‍ സജീവമാകും. ഇന്ന് (തിങ്കള്‍) തെക്കന്‍ ജില്ലകളിലും കൂടുതല്‍ മേഖലകളിലും മധ്യ, വടക്ക് ജില്ലകളില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളിലും മഴ…
Read More » -
local
അനുകൂല വിധികള്‍ അട്ടിമറിക്കാനുള്ള സെന്‍ട്രല്‍ പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ നീക്കം അപലപനീയമാണെന്ന് ഡോ. എം.പി. പത്മനാഭന്
കോഴിക്കോട്: ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന ജില്ലാ പെന്ഷന് വഞ്ചനാ ദിനാചരണം ഐഎന്‍ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയും പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്സ് അസോസിയേഷന് സംസ്ഥാന സീനിയര്‍ വൈസ്…
Read More » -
KERALA
ഈ വർഷം തിരുവാഭരണം ദർശനത്തിനായി തുറന്നുവെക്കില്ലെന്ന് പന്തളം കൊട്ടാരം..കോവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തിലാണ് തീരുമാനം
ഈ തീർത്ഥാടന കാലയളവിൽ തിരുവാഭരണം ദർശനത്തിനായി തുറന്നുവെക്കില്ലെന്ന് പന്തളം കൊട്ടാരം അറിയിച്ചു. കോവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പന്തളം കൊട്ടാരം വലിയതമ്പുരാൻ രേവതിനാൾ പി. രാമവർമ്മരാജയുടേയും, മുതിർന്ന…
Read More » -
KERALA
പുണ്യം പൂങ്കാവനം പദ്ധതിക്ക് തുടക്കമായി; പുതിയ വെബ്സൈറ്റ് നിലവില്‍ വന്നു
ശബരിമല: നമ്മുടെ പൈതൃക സ്വത്തായ കുളങ്ങളും കാവുകളും യാതൊരുവിധ മാലിന്യവുമില്ലാതെ കാത്തുസൂക്ഷിക്കുന്നതിന് പുതിയതലമുറ മുന്തിയ പരിഗണന നല്‍കണമെന്ന് ശബരിമല തന്ത്രി ബ്രഹ്മശ്രീ കണ്ഠരര് രാജീവരര് നിര്‍ദ്ദേശിച്ചു. പുണ്യം…
Read More » -
KERALA
സുഗമ ദർശനത്തിന് ക്രമീകരണം പൂർത്തിയായി: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
ശബരിമല: മണ്ഡല – മകരവിളക്ക് തീർത്ഥാടന കാലത്ത് തീർത്ഥാടകർക്ക് സുഗമമായ ദർശനം നൽകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശബരിമല…
Read More »