Month: December 2020
-
KERALA
ബിജെപി പ്രവര്‍ത്തകക്ക് നേരെ ആക്രമണം, സി പി എമ്മിനെതിരെ നേതൃത്വം
കോഴിക്കോട്: ബിജെപി പ്രവര്‍ത്തകയെ സിപിഎമ്മുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ബേപ്പൂര്‍ ഗോതീശ്വരം കിഴക്കേടത്ത് റിജേഷിന്റെ ‘ഭാര്യ ദീപ്തിയ്ക്കുനേരെയാണ് ആക്രമണം ഉണ്ടായത്. ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ ബിസി…
Read More » -
KERALA
ബീന ഫിലിപ്പ് കോഴിക്കോട് മേയര്‍, കാനത്തില്‍ ജമീല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കോഴിക്കോട്: നടക്കാവ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ ഡോ ബിന ഫിലിപ്പ് കോഴിക്കോട് കോര്പ്പറേഷന് മേയറാവും. ജില്ലാ കമ്മിറ്റി അംഗം കാനത്തില്‍ ജമീല ജില്ലാ…
Read More » -
KERALA
കെപിസിസി ജനറൽ സെക്രട്ടറി പാരവച്ചെന്ന്; കോഴിക്കോട്ട് കോൺഗ്രസിൽ കലാപം
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് കോഴിക്കോട്നഗരത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ രോഷം പരസ്യപ്രകടനത്തിലേക്ക്. പാർട്ടി ആസ്ഥാനത്ത് നിരാഹാരം കിടക്കുന്നതടക്കം പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതായി നേതാക്കൾ അറിയിച്ചു. പാരവച്ച നേതാക്കൾക്കെതിരെ…
Read More » -
KERALA
ശബരിമല പ്രസാദത്തിന്റെ തപാല്‍ വിതരണം വന്‍ വിജയം; ഇതുവരെ വിതരണം ചെയ്തത് 1.10 കോടി രൂപയുടെ പ്രസാദം
ശബരിമല: സ്വാമി പ്രസാദം തപാല്‍ മുഖേന ഭക്തര്‍ക്ക് വീടുകളിലെത്തിച്ച് നല്കുന്ന പദ്ധതി വന്‍വിജയത്തിലേക്ക്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഭാരതീയ തപാല്‍ വകുപ്പുമായി ചേര്‍ന്നാണ് തിരുവിതാംകൂര്‍ ദേവസ്വം…
Read More » -
local
കോഴിക്കോട് ജില്ലയില്‍ 674 പേര്‍ക്ക് കോവിഡ് രോഗമുക്തി 581
കോഴിക്കോട് : ജില്ലയില്‍ ഇന്ന് 674 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്നെത്തിയ രണ്ടു പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴു പേര്‍ക്കുമാണ്…
Read More » -
KERALA
സത്യപ്രതിജ്ഞ തിങ്കളാഴ്ച; അധ്യക്ഷ തെരഞ്ഞെടുപ്പ് 28നും 30നും
കോഴിക്കോട് : ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍/ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച (ഡിസംബര്‍ 21) നടക്കും. ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്ത്,…
Read More » -
Health
ഷിഗല്ല’ രോഗത്തിനെതിരെ മുന്‍കരുതല്‍ എടുക്കുക – ഡി.എം.ഒ
കോഴിക്കോട് : ജില്ലയില്‍ കോര്‍പ്പറേഷനിലെ 18-ാം ഡിവിഷനില്‍ കോട്ടാംപറമ്പ് മുണ്ടിക്കല്‍താഴം ഭാഗത്ത് ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തിനെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി…
Read More » -
local
അങ്കണവാടി ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ ഹാജരാകണം
തിരുവനന്തപുരം: കോവിഡ്-19 പശ്ചാത്തലത്തില്‍ അടഞ്ഞുകിടക്കുന്ന അങ്കണവാടികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എല്ലാ അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പര്‍മാരും തിങ്കളാഴ്ച മുതല്‍ രാവിലെ 9.30ന്…
Read More » -
local
കോഴിക്കോട് : ജില്ലയില്‍ 585 പേര്‍ക്ക് കോവിഡ് രോഗമുക്തി 780
കോഴിക്കോട് ജില്ലയില്‍ ഇന്ന് 585 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.വിദേശത്ത് നിന്ന് എത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കും പോസിറ്റീവായി. 23…
Read More » -
Business
അഞ്ച് ദശലക്ഷം യൂണിറ്റുകളുടെ വില്പനയുമായി ഹോണ്ട ഇന്ത്യ പവര്‍ പ്രൊഡക്ട്സ്
കൊച്ചി: ഊര്‍ജ്ജ ഉല്പന്ന നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യ പവര്‍ പ്രോഡക്ട്സ് ലിമിറ്റഡ് (എച്.ഐ.പി.പി.)രാജ്യത്ത് 35 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. ഇന്ത്യയിലും വിദേശത്തുമായി അഞ്ച് ദശലക്ഷത്തിലേറെ ഉല്പന്നങ്ങളാണ് കമ്പനി വില്‍പ്പന നടത്തിയത്.…
Read More »