Month: December 2020
-
KERALA
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടു മുതല്‍
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. 20 കേന്ദ്രങ്ങളിലായി ഡിസംബര്‍ 16 നുരാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫല സൂചന 8.15…
Read More » -
KERALA
മാധ്യമപ്രവർത്തകൻ എസ് വി പ്രദീപ് വാഹനാപകടത്തിൽ അന്തരിച്ചു
തിരുവനന്തപുരം: വാഹനാപകടത്തിൽ മാധ്യമപ്രവർത്തകൻ എസ് വി പ്രദീപ് അന്തരിച്ചു.തിരുവനന്തപുരം നഗരത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ട് മൂന്നരയോടെയാണ് സംഭവമുണ്ടായത്.നേമം കാരയ്ക്കാമണ്ഡപത്ത് വച്ചാണ്…
Read More » -
local
കോഴിക്കോട് ജില്ലയില്‍ 219 പേര്‍ക്ക് കോവിഡ് രോഗമുക്തി 410
കോഴിക്കോട് : ജില്ലയില്‍ ഇന്ന് 219 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കും പോസിറ്റീവായി. പത്തുപേരുടെ…
Read More » -
local
ബേപ്പൂരിൽ വോട്ടർ കുഴഞ്ഞുവീണ് മരിച്ചു.
കോഴിക്കോട്: വോട്ട് രേഖപ്പെടുത്തിയതിന് ശേഷം വോട്ടർ ഹൃദയാഘാതം മൂലം മരിച്ചു ബേപ്പൂർ ഗുരക്കിൾ കാവ് റോഡിനു സമീപം നമ്പ്യാർ വീട്ടിൽ നാണുവിന്റെ ഭാര്യ ബേബിയെന്ന ദേവിയാണ് മരിച്ചത്…
Read More » -
local
കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട,1117 ഗ്രാം സ്വർണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്
കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി. അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1117 ഗ്രാം സ്വർണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.55 ലക്ഷം രൂപ…
Read More » -
local
സ്ഥാനാർത്ഥിയെ കാട്ടു പന്നി കുത്തി പരിക്കേൽപ്പിച്ചു.
കോഴിക്കോട്: കോടഞ്ചേരിയിൽ ബിജെപി സ്ഥാനാർത്ഥിയെ കാട്ടു പന്നി കുത്തി. 19-ാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയായ വാസുകുഞ്ഞനെയാണ് പുലർച്ചെ കാട്ടു പന്നി കുത്തിയത്. ബൂത്തിലേക്ക് വരും വഴിയാണ് സ്ഥാനാർത്ഥിയെ…
Read More » -
local
നാദാപുരത്ത് സംഘർഷം,കണ്ണൂരിൽ കള്ളവോട്ടിനു ശ്രമിച്ച യുവാവ് പിടിയിൽ
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പോളിങ് ബൂത്തിന് മുന്നില്‍ സംഘര്‍ഷം. നാദാപുരം ചിയ്യൂരിലാണ് സംഭവം. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊലീസും പാര്‍ട്ടി പ്രവര്‍ത്തകരും…
Read More » -
KERALA
മാവോയിസ്റ്റ് ഭീഷണി ; പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്തത് കനത്ത സുരക്ഷയില്‍
വടകര: മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്തത് കനത്ത സുരക്ഷയില്‍.തൂണേരി ബ്ലോക്കിന് കീഴിലുള്ള കണ്ടിവാതുക്കല്‍ എല്‍ പി സ്ക്കൂള്,വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്ക്കൂള്,ചിറ്റാരി…
Read More » -
local
കോഴിക്കോട് ജില്ലയില്‍ 612 പേര്‍ക്ക് കോവിഡ് രോഗമുക്തി 686
കോഴിക്കോട് : ജില്ലയില്‍ ഇന്ന് 612 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്നെത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കും പോസിറ്റീവായി. ഏഴുപേരുടെ…
Read More » -
local
ലഹരി മാഫിയക്കെതിരെ കൂട്ടായ്മയൊരുക്കിയവന്, കോവിഡ് പോരാളി! തലക്കുളത്തൂര്‍ പതിനാറാം വാര്‍ഡില്‍ യു ഡി എഫ് കുത്തക തകര്‍ക്കാന്‍ ഇടതുപക്ഷം രംഗത്തിറക്കിയത് ജനകീയ സ്ഥാനാര്‍ഥിയെ
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര്‍ പഞ്ചായത്ത് അരനൂറ്റാണ്ടിലേറെയായി ഇടത് കോട്ടയാണ്. ആ ജൈത്രയാത്ര തുടരുക എന്നതിനോടൊപ്പം യു ഡി എഫിന്റെ കുത്തക മണ്ഡലങ്ങളില്‍ വിജയക്കൊടി പാറിക്കാമെന്ന ആത്മവിശ്വാസവും…
Read More »